പെരുമഴയ്ക്ക് ശമനം: ഇന്ന് മുതൽ മഴയുടെ ശക്തി കുറയും

പെരുമഴയ്ക്ക് ശമനം:  ഇന്ന് മുതൽ മഴയുടെ ശക്തി കുറയും
Jun 10, 2026 06:02 AM | By sukanya

തിരുവനന്തപുരം: പെരുമഴയിൽ സംസ്ഥാനത്തിന് ആശ്വാസമായി ഏറ്റവും പുതിയ കാലാവസ്ഥ പ്രവചനം. ഇന്ന് മുതൽ കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

നിലവിൽ വടക്കൻ കേരളത്തിൽ അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇന്ന് മുതൽ എവിടെയും റെഡ്, ഓറഞ്ച് മുന്നറിയിപ്പുകൾ ഇല്ല.

ഇന്ന് വടക്കൻ ജില്ലകളിൽ മാത്രമായി മഴ പരിമിതപ്പെടുമെന്നും എന്നാൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇവിടങ്ങളിൽ മഞ്ഞ അലർട്ട് മാത്രമായിരിക്കും നിലവിലുണ്ടാകുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Content Highlight: Rain

Next TV

Related Stories
റെ​​​​യി​​​​ൽ​​​​വേ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ്; പു​തി​യ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഓ​ഗ​സ്റ്റ് മു​ത​ൽ

Jun 10, 2026 11:53 AM

റെ​​​​യി​​​​ൽ​​​​വേ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ്; പു​തി​യ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഓ​ഗ​സ്റ്റ് മു​ത​ൽ

റെ​​​​യി​​​​ൽ​​​​വേ ടി​​​​ക്ക​​​​റ്റ് ബു​​​​ക്കിം​​​​ഗ്; പു​തി​യ റി​സ​ർ​വേ​ഷ​ൻ സം​വി​ധാ​നം ഓ​ഗ​സ്റ്റ്...

Read More >>
സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160 രൂപ

Jun 10, 2026 11:49 AM

സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160 രൂപ

സ്വര്‍ണ വിലയില്‍ വൻ ഇടിവ്; പവന് കുറഞ്ഞത് 3160...

Read More >>
പശ്ചിമേഷ്യ വീണ്ടും അശാന്തം: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് ഇറാൻ

Jun 10, 2026 11:04 AM

പശ്ചിമേഷ്യ വീണ്ടും അശാന്തം: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ തിരിച്ചടിച്ച് ഇറാൻ

പശ്ചിമേഷ്യ വീണ്ടും അശാന്തം: അമേരിക്കയുടെ 21 കേന്ദ്രങ്ങളിൽ തിരിച്ചടിച്ച്...

Read More >>
ലക്‌ചറർ ഒഴിവ്

Jun 10, 2026 10:59 AM

ലക്‌ചറർ ഒഴിവ്

ലക്‌ചറർ...

Read More >>
വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍  ഇ ഡി

Jun 10, 2026 10:54 AM

വീണയെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇ ഡി

വീണ ടിയെ ചോദ്യം ചെയ്യാന്‍ വിശദമായ ചോദ്യാവലി തയാറാക്കി ഇ...

Read More >>
മ​ല​മ്പുഴ ഡാ​മി​ൽ യു​വാ​വി​നെ കാ​ണാ​താ​യ സം​ഭ​വം; മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

Jun 10, 2026 09:47 AM

മ​ല​മ്പുഴ ഡാ​മി​ൽ യു​വാ​വി​നെ കാ​ണാ​താ​യ സം​ഭ​വം; മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​ല​മ്പുഴ ഡാ​മി​ൽ യു​വാ​വി​നെ കാ​ണാ​താ​യ സം​ഭ​വം; മൃ​ത​ദേ​ഹം...

Read More >>
News Roundup