വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; തിരുനെല്ലിയിൽ തോട്ടം തൊഴിലാളിക്ക്‌ ദാരുണാന്ത്യം

വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരു മരണം; തിരുനെല്ലിയിൽ തോട്ടം തൊഴിലാളിക്ക്‌ ദാരുണാന്ത്യം
Jun 10, 2026 03:01 PM | By Remya Raveendran

വയനാട് : തിരുനെല്ലി കാട്ടികുളത്ത് കാട്ടാന ആക്രമണത്തിൽ പരുക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. തോട്ടം തൊഴിലാളിയായ വെള്ളാഞ്ചേരി സ്വദേശി രാജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ ജനവാസ മേഖലയിൽ ഇറങ്ങിയ ഒറ്റയാനെ തുരത്തുന്നതിനിടെ ആനയുടെ മുന്നിൽ പെടുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ രാജുവിന്റെ വാരിയലിനും ആന്തരികാവയവങ്ങൾക്കും ഗുരുതരമായ തകരാറുകൾ സംഭവിച്ചിരുന്നു. ആന തുമ്പിക്കൈ കൊണ്ട് തട്ടി ഇയാളെ 20 മീറ്ററുകളോളം വലിച്ച് കൊണ്ടുപോകുകയായിരുന്നു. പരുക്കേറ്റ ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിക്കുകയായിരുന്നു.

Content Highlight: Thirunelli

Next TV

Related Stories
തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി സു​സ്മി​ത ദേ​വ് രാ​ജി​വ​ച്ചു

Jun 10, 2026 04:26 PM

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​പി സു​സ്മി​ത ദേ​വ് രാ​ജി​വ​ച്ചു

തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എം​ പി സു​സ്മി​ത ദേ​വ്...

Read More >>
ആക്രിക്കടകളിൽ സ്റ്റോക്ക് ചെയ്ത് വിദ്യാർഥികൾക്കു കഞ്ചാവ് വിൽപ്പന; ഒരാൾ പിടിയിൽ

Jun 10, 2026 03:59 PM

ആക്രിക്കടകളിൽ സ്റ്റോക്ക് ചെയ്ത് വിദ്യാർഥികൾക്കു കഞ്ചാവ് വിൽപ്പന; ഒരാൾ പിടിയിൽ

ആക്രിക്കടകളിൽ സ്റ്റോക്ക് ചെയ്ത് വിദ്യാർഥികൾക്കു കഞ്ചാവ് വിൽപ്പന; ഒരാൾ...

Read More >>
കടപ്പുറത്തിരിക്കുമ്പോൾ ശക്തമായ കാറ്റിൽ ഉണങ്ങിയ തെങ്ങ് വീണു; വയോധികന് ദാരുണാന്ത്യം

Jun 10, 2026 03:39 PM

കടപ്പുറത്തിരിക്കുമ്പോൾ ശക്തമായ കാറ്റിൽ ഉണങ്ങിയ തെങ്ങ് വീണു; വയോധികന് ദാരുണാന്ത്യം

കടപ്പുറത്തിരിക്കുമ്പോൾ ശക്തമായ കാറ്റിൽ ഉണങ്ങിയ തെങ്ങ് വീണു; വയോധികന്...

Read More >>
വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

Jun 10, 2026 03:27 PM

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല...

Read More >>
വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

Jun 10, 2026 02:51 PM

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി...

Read More >>
അന്‍സിബ അപമാനിച്ചു; 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യും: ലക്ഷ്മിപ്രിയ

Jun 10, 2026 02:37 PM

അന്‍സിബ അപമാനിച്ചു; 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യും: ലക്ഷ്മിപ്രിയ

അന്‍സിബ അപമാനിച്ചു; 10 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് കേസ് ഫയല്‍ ചെയ്യും:...

Read More >>
Top Stories

News Roundup

Entertainment News