തലശേരിയിൽ മത്സ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

തലശേരിയിൽ മത്സ്യ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
Jun 13, 2026 12:06 PM | By sukanya

തലശേരി: മത്സ്യ വലയുടെ കമ്പക്കെട്ടുകൾ വലിച്ചു പരിശോധിക്കുന്നതിനിടെ മത്സ്യ ബന്ധന തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. ഗോപാൽപേട്ട സ്വദേശിയും ഇപ്പോൾ മുഴപ്പിലങ്ങാട് ബദർ പള്ളിക്കടുത്ത  ദീപ്തി റോഡ് റസീലാസിൽ താമസക്കാരനുമായ കെ. കെ.ബഷീറാണ് (59) മരണപ്പെട്ടത്. തലശേരി ജനറലാശുപത്രിക്ക് പിറകിൽ ജവഹർ ഘട്ടിന് സമീപം മുനമ്പത്ത് ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം.

കാലവർഷത്തിലും കടൽക്കോളിലും മറ്റ് അത്യാഹിത സന്ദർഭങ്ങളിലും പോലീസിനെയും അഗ്നിശമന സേനയെയും സഹായിക്കുന്ന ദുരന്ത നിവാരണ സേനയിലെ സജീവ പ്രവർത്തകനാണ് ബഷീർ. ഭാര്യ - റഹ്മത്ത്, മക്കൾ - റാഷിദ്, റഫീല. മൃതദേഹം തലശേരി ജനറലാശുപത്രിയിൽ പോസ്റ്റ് മോർട്ടം നടത്തി. ഖബറടക്കം വൈകിട്ട് ബദർ പള്ളിയിൽ.

Content Highlight: Thalassery

Next TV

Related Stories
കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കണ്ണൂർ ഡിപ്പോയിൽ ടിഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

Jun 15, 2026 12:45 PM

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കണ്ണൂർ ഡിപ്പോയിൽ ടിഒ മോഹനൻ എം എൽ എ ഉദ്ഘാടനം ചെയ്തു

കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: കണ്ണൂർ ഡിപ്പോയിൽ ടിഒ മോഹനൻ എം എൽ എ ഉദ്ഘാടനം...

Read More >>
മാസപ്പടി കേസ്: ഇഡി അന്വേഷണം നിർണായ ഘട്ടത്തിലേക്ക്

Jun 15, 2026 12:18 PM

മാസപ്പടി കേസ്: ഇഡി അന്വേഷണം നിർണായ ഘട്ടത്തിലേക്ക്

മാസപ്പടി കേസ്: ഇഡി അന്വേഷണം നിർണായ...

Read More >>
വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു

Jun 15, 2026 11:31 AM

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന 7 വയസുകാരന്‍ മരിച്ചു

വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന 7 വയസുകാരന്‍...

Read More >>
കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി

Jun 15, 2026 10:42 AM

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി

പ്രിയദർശിനിക്ക്' ഡബിൾ ബെൽ അടിച്ച് മുഖ്യമന്ത്രി; കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക്...

Read More >>
എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

Jun 15, 2026 09:48 AM

എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയെ കാണാതായി

എറണാകുളം കുഴുപ്പിള്ളി ബീച്ചിൽ കുളിക്കാനിറങ്ങിയ 15കാരനെ...

Read More >>
യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷണം ആരംഭിച്ച്  പൊലീസ്

Jun 15, 2026 09:46 AM

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷണം ആരംഭിച്ച് പൊലീസ്

യൂട്യൂബര്‍ തൊപ്പിക്കെതിരായ പരാതി; അന്വേഷണം ആരംഭിച്ച് കളമശ്ശേരി...

Read More >>
Top Stories

News Roundup

Entertainment News