‘അധികാരത്തിലെത്തിയ നാൾ മുതൽ RSS അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ SDPI

‘അധികാരത്തിലെത്തിയ നാൾ മുതൽ RSS അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു’; മുഖ്യമന്ത്രി വി ഡി സതീശനെതിരെ SDPI
Jun 13, 2026 02:34 PM | By Remya Raveendran

തിരുവനന്തപുരം :    മുഖ്യമന്ത്രി വിഡി സതീശനെതിരെ SDPI. ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു എന്നാണ് വിമർശനം. പുതിയ സർക്കാർ അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് താല്പര്യങ്ങൾ സംരക്ഷിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും എസ്‌ഡിപിഐ വിമർശിച്ചു.സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരത്തിന്റെ മുഴുവൻ വരികളും ആലപിച്ചുകൊണ്ട് ആർഎസ്എസ് വിധേയത്വം പ്രകടമാക്കി. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുൻപ് മംഗലാപുരത്തുപോയത് എന്തിനെന്ന രാഷ്ട്രീയ ചോദ്യത്തിന് ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങിയാണ്. സർവ്വകലാശാലകളെ കാവിവൽക്കരിക്കാനുള്ള ആർഎസ്എസ് താൽപര്യങ്ങൾക്ക് പുതിയ സർക്കാർ ഒത്താശ ചെയ്യുന്നു എന്നും SDPI വിമർശിച്ചു.

Content Highlight: Sdpiagainstvdsatheesan

Next TV

Related Stories
തൃശൂരിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

Jun 13, 2026 04:29 PM

തൃശൂരിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

തൃശൂരിലും ഷിഗെല്ല; രണ്ട് കുട്ടികള്‍ക്ക് രോഗം...

Read More >>
മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; കാലവർഷം ദുർബലമാകുന്നു, ഇന്ന് 3 ജില്ലകളിൽ മാത്രം മഴമുന്നറിയിപ്പ്

Jun 13, 2026 03:41 PM

മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; കാലവർഷം ദുർബലമാകുന്നു, ഇന്ന് 3 ജില്ലകളിൽ മാത്രം മഴമുന്നറിയിപ്പ്

മറ്റന്നാൾ മുതൽ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്ല; കാലവർഷം ദുർബലമാകുന്നു, ഇന്ന് 3 ജില്ലകളിൽ മാത്രം...

Read More >>
അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

Jun 13, 2026 03:13 PM

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു

അസമിലെ ജോര്‍ഹട്ടില്‍ വ്യോമസേന വിമാനം തകര്‍ന്നു; 5 വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക്...

Read More >>
വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

Jun 13, 2026 02:23 PM

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം ചെയ്യും

വിനോദിനിക്ക് ധനസഹായം മുടങ്ങിയ സംഭവം; ഇടപെട്ട് സര്‍ക്കാര്‍; കുടിശിക ഉള്‍പ്പെടെ ഉടന്‍ വിതരണം...

Read More >>
കാസര്‍ഗോഡ് 16കാരിയെ പീഡിപ്പിച്ച സംഭവം; പ്രതി നേഹ മെര്‍ലിന്‍ അമ്മയുടെ സുഹൃത്ത്; അമ്മ വീട്ടിലുള്ളപ്പോഴും പെണ്‍കുട്ടിയെ ഉപദ്രവിച്ചു

Jun 13, 2026 02:12 PM

കാസര്‍ഗോഡ് 16കാരിയെ പീഡിപ്പിച്ച സംഭവം; പ്രതി നേഹ മെര്‍ലിന്‍ അമ്മയുടെ സുഹൃത്ത്; അമ്മ വീട്ടിലുള്ളപ്പോഴും പെണ്‍കുട്ടിയെ ഉപദ്രവിച്ചു

കാസര്‍ഗോഡ് 16കാരിയെ പീഡിപ്പിച്ച സംഭവം; പ്രതി നേഹ മെര്‍ലിന്‍ അമ്മയുടെ സുഹൃത്ത്; അമ്മ വീട്ടിലുള്ളപ്പോഴും പെണ്‍കുട്ടിയെ...

Read More >>
നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

Jun 13, 2026 01:53 PM

നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

നിപയില്‍ ആശ്വാസം, മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട്...

Read More >>
Top Stories

News Roundup