ടെക്സ്റ്റ് മെസേജും സ്വയം അപ്രത്യക്ഷമാകും; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ

ടെക്സ്റ്റ് മെസേജും സ്വയം അപ്രത്യക്ഷമാകും; വാട്‌സ്ആപ്പിൽ പുതിയ ഫീച്ചർ
Jun 17, 2026 03:24 PM | By Remya Raveendran

ഡൽഹി: ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിംഗ് പ്ലാറ്റ്‌ഫോമുകളിലൊന്നായ വാട്‌സ്ആപ്പ് ഉപയോക്താക്കളുടെ സ്വകാര്യത കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പുതിയ ഫീച്ചർ വികസിപ്പിക്കുന്നതായി റിപ്പോർട്ട്. ഐഫോൺ ഉപയോക്താക്കൾക്കായി ‘വ്യൂ-വൺസ്’ ടെക്സ്റ്റ് മെസേജുകൾ അവതരിപ്പിക്കാനുള്ള പരീക്ഷണങ്ങളാണ് കമ്പനി നടത്തുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ ഫീച്ചർ നിലവിൽ വികസന ഘട്ടത്തിലാണെന്നും ബീറ്റാ ഉപയോക്താക്കൾക്ക് പോലും ഇതുവരെ ലഭ്യമാക്കിയിട്ടില്ലെന്നും അറിയുന്നു.വാട്‍സാപ്പ് ബീറ്റ ഫോർ ഐഓഎസ് (WhatsApp Beta for iOS) പതിപ്പ് 26.24.10.16-ൽ ഈ ഫീച്ചറിന്‍റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്ന് വാട്‌സ്ആപ്പ് ഫീച്ചറുകൾ നിരീക്ഷിക്കുന്ന ട്രാക്കറായ വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ വ്യക്തമാക്കുന്നു. എന്നാൽ ഇത് ഇപ്പോൾ പ്രവർത്തനക്ഷമമാക്കിയിട്ടില്ല.

Content Highlight: Whatsaapfeacher

Next TV

Related Stories
കി​ഫ്ബി പ​രി​ഷ്ക​രി​ക്കും; പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി

Jun 19, 2026 02:20 PM

കി​ഫ്ബി പ​രി​ഷ്ക​രി​ക്കും; പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക സ​മി​തി

കി​ഫ്ബി പ​രി​ഷ്ക​രി​ക്കും; പ​ഠി​ക്കാ​ൻ പ്ര​ത്യേ​ക...

Read More >>
വായന ദിനാചാരണം സംഘടിപ്പിച്ചു

Jun 19, 2026 02:09 PM

വായന ദിനാചാരണം സംഘടിപ്പിച്ചു

വായന ദിനാചാരണം...

Read More >>
വൺ മില്യൻ തൂഫാൻ ഗോൾ പരിപാടിയുമായി കണ്ണൂർ ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ

Jun 19, 2026 02:02 PM

വൺ മില്യൻ തൂഫാൻ ഗോൾ പരിപാടിയുമായി കണ്ണൂർ ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി സ്കൂൾ

വൺ മില്യൻ തൂഫാൻ ഗോൾ പരിപാടിയുമായി കണ്ണൂർ ചെറുവാഞ്ചേരി പാട്യം ഗോപാലൻ മെമ്മോറിയൽ ഗവ. ഹയർ സെക്കൻഡറി...

Read More >>
വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

Jun 19, 2026 01:55 PM

വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സ്ഥാപക ദിനാചരണം സംഘടിപ്പിച്ചു

വ്യാപാരി വ്യവസായി സമിതി പേരാവൂർ യൂണിറ്റ് സ്ഥാപക ദിനാചരണം...

Read More >>
മാക്കൂട്ടം ചുരം പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.

Jun 19, 2026 12:27 PM

മാക്കൂട്ടം ചുരം പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.

മാക്കൂട്ടം ചുരം പാതയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം....

Read More >>
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം അവസാന നാളുകളിലേക്ക്; സ്ത്രീകള്‍ക്ക് അക്കരെ സന്നിധിയില്‍ പ്രവേശനം 20 വരെ

Jun 19, 2026 12:25 PM

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം അവസാന നാളുകളിലേക്ക്; സ്ത്രീകള്‍ക്ക് അക്കരെ സന്നിധിയില്‍ പ്രവേശനം 20 വരെ

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം അവസാന നാളുകളിലേക്ക്; സ്ത്രീകള്‍ക്ക് അക്കരെ സന്നിധിയില്‍ പ്രവേശനം 20...

Read More >>
Top Stories

News Roundup