തിരുവനന്തപുരം: ലഹരിവിരുദ്ധ ബോധവത്കരണത്തിന് സർക്കാർ സംവിധാനങ്ങൾ മാത്രം മതിയാകില്ലെന്നും മാതാപിതാക്കൾ, അധ്യാപകർ, യുവജന സംഘടനകൾ, മത-സാമൂഹിക സംഘടനകൾ തുടങ്ങി എല്ലാവരുടെയും കൂട്ടായ ഇടപെടൽ അനിവാര്യമാണെന്നും ലോക ലഹരിവിരുദ്ധ ദിന സന്ദേശത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരൻ പറഞ്ഞു. നാടിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്ന വലിയ ആപത്തായി ലഹരിവസ്തുക്കളുടെ വർധിച്ച ഉപയോഗം മാറിയിരിക്കുന്നു.
യുവജനങ്ങൾക്കിടയിൽ മദ്യം, മയക്കുമരുന്ന്, പുകയില ഉത്പന്നങ്ങൾ എന്നിവയുടെ ഉപയോഗം വർധിക്കുന്നത് ആശങ്കാജനകമാണ്. സ്കൂൾ-കോളജ് വിദ്യാർഥികൾക്കിടയിലും യുവജനങ്ങൾക്കിടയിലും ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന ആഭ്യന്തര വകുപ്പ് നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാൻ കൂടുതൽ പ്രാധാന്യമർഹിക്കുന്നത് എന്നും മന്ത്രി പറഞ്ഞു
Content Highlight: thiruvanathapuram



.jpeg)
.jpeg)
.jpeg)
.jpeg)


.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)
.jpeg)






















