മലപ്പുറത്ത് വീടിന് തീപിടിച്ച് ഉറങ്ങിക്കിടന്ന വയോധികന് ദാരുണാന്ത്യം

മലപ്പുറത്ത് വീടിന് തീപിടിച്ച്   ഉറങ്ങിക്കിടന്ന വയോധികന് ദാരുണാന്ത്യം
Jun 26, 2026 11:40 AM | By sukanya

മലപ്പുറം: മലപ്പുറത്ത് വീടിന് തീപിടിച്ച് പൊളളലേറ്റയാള്‍ മരിച്ചു. മലപ്പുറം വണ്ടൂര്‍ പൂങ്ങോട് സ്വദേശി രാജുവാണ് മരിച്ചത്. രാജു തനിച്ചായിരുന്നു വീട്ടില്‍ താമസം. വീട്ടില്‍ തീ പടര്‍ന്നുപിടിച്ചത് അറിയാതെ രാജു ഉറങ്ങുകയായിരുന്നു. വീടിന് തീപിടിച്ചത് കണ്ട അയല്‍ക്കാര്‍ പൊളളലേറ്റ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം രാത്രിയാണ് വീടിന് തീ പിടിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Content Highlight: malappuram

Next TV

Related Stories
എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

Jun 26, 2026 02:27 PM

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722...

Read More >>
'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

Jun 26, 2026 02:12 PM

'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ്...

Read More >>
മദ്യവിമോചന കേന്ദ്രത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

Jun 26, 2026 01:58 PM

മദ്യവിമോചന കേന്ദ്രത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

മദ്യവിമോചന കേന്ദ്രത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം...

Read More >>
പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം; അ​ധി​ക സീ​റ്റും ബാ​ച്ചും അ​നു​വ​ദി​ക്കും: മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ

Jun 26, 2026 01:50 PM

പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം; അ​ധി​ക സീ​റ്റും ബാ​ച്ചും അ​നു​വ​ദി​ക്കും: മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ

പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം; അ​ധി​ക സീ​റ്റും ബാ​ച്ചും അ​നു​വ​ദി​ക്കും: മ​ന്ത്രി എ​ൻ....

Read More >>
കണ്ണൂരിൽ ബസപകടം ; വീടിന്റെ മതിൽ തകർന്നു

Jun 26, 2026 01:47 PM

കണ്ണൂരിൽ ബസപകടം ; വീടിന്റെ മതിൽ തകർന്നു

കണ്ണൂരിൽ ബസപകടം ; വീടിന്റെ മതിൽ തകർന്നു...

Read More >>
കണ്ണൂരിൽ നിയന്ത്രണംവിട്ട മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

Jun 26, 2026 01:42 PM

കണ്ണൂരിൽ നിയന്ത്രണംവിട്ട മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം

കണ്ണൂരിൽ നിയന്ത്രണംവിട്ട മിനിലോറി താഴ്ചയിലേക്ക് മറിഞ്ഞ്...

Read More >>
Top Stories

News Roundup

Entertainment News