എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ

എക്സൈസിന്റെ ഓപ്പറേഷൻ തണ്ടറും ഹിറ്റ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 14,722 കേസുകൾ
Jun 26, 2026 02:27 PM | By Remya Raveendran

തിരുവനന്തപുരം :   ഓപ്പറേഷൻ തൂഫാൻ ദ നാർകോ ഹണ്ടിന് സമാനമായി എക്സൈസ് വകുപ്പ് നടത്തിയ ഓപ്പറേഷൻ തണ്ടറിലും വൻ ലഹരി വേട്ട. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ശേഷം 14,722 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 185 കിലോ കഞ്ചാവ് ഉൾപ്പടെ ലഹരിമരുന്നുകളും പിടിച്ചെടുത്തു.സർക്കാർ അധികാരത്തിൽ വന്ന ശേഷം എക്‌സൈസ് വകുപ്പ് ആരംഭിച്ച പദ്ധതികളാണ് ഓപ്പറേഷൻ തണ്ടറും,ഓപ്പറേഷൻ ശുദ്ധിയും.ലഹരി മാഫിയയെ അമർച്ച ചെയ്യാൻ ഓപ്പറേഷൻ തണ്ടർ,വ്യാജ മദ്യം തടയാൻ ഓപ്പറേഷൻ ശുദ്ധി.ഓപ്പറേഷൻ തണ്ടർ ഇതിനോടകം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. ചുരുങ്ങിയ ദിവസത്തിനുള്ളിൽ 14,722 കേസുകൾ രജിസ്റ്റർ ചെയ്‌തു.15 കൊമേഴ്‌സ്യൽ ക്വാണ്ടിറ്റി കേസുകളും,170 മീഡിയം ക്വാണ്ടിറ്റി കേസുകളും എടുത്തിട്ടുണ്ട്.185 കിലോഗ്രാം കഞ്ചാവ്.225 ഗ്രാം ഹെറോയിൻ.157 ഗ്രാം ഹാഷിഷ് ഓയിൽ.795 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. 265 കഞ്ചാവ് ചെടികളും കണ്ടെത്തി.5584 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും പിടിച്ചെടുത്തു നശിപ്പിച്ചിട്ടുണ്ട്. അതിർത്തി ചെക്ക്പോസ്റ്റുകൾ,സംസ്ഥാനത്തെ ഹോട്ടലുകൾ ലോഡ്ജുകൾ എന്നിവ കേന്ദ്രീകരിച്ചു ഓപ്പറേഷൻ തണ്ടറിന്റെ പ്രത്യേക പരിശോധന തുടരുകയാണ്.

Content Highlight: Operationthunder

Next TV

Related Stories
ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി

Jun 26, 2026 03:06 PM

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ എംപി

ലഹരി മുക്തമായ പുതിയ സമൂഹസൃഷ്ടിക്ക് യുവജനങ്ങൾ തുടക്കമിടണം: കെ സുധാകരൻ...

Read More >>
പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി

Jun 26, 2026 03:01 PM

പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി ശിവന്‍കുട്ടി

പി എം ശ്രീ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുമോ എന്ന് യുഡിഎഫ് വ്യക്തമാക്കണം: വി...

Read More >>
ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

Jun 26, 2026 02:49 PM

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം ആചരിച്ചു

ഡ്രഗ് ഫ്രീ കണ്ണൂർ; വിവിധ പരിപാടികളോടെ ലഹരിവിരുദ്ധ ദിനം...

Read More >>
'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

Jun 26, 2026 02:12 PM

'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ് സഞ്ജീവ്

'എസ്എഫ്ഐ ബ്ലേഡ് ഉപയോഗിച്ചതിന് തെളിവ് കാണിച്ചാൽ പൊതുസമൂഹത്തോട് മാപ്പ് പറയാൻ തയ്യാർ’; പി എസ്...

Read More >>
മദ്യവിമോചന കേന്ദ്രത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

Jun 26, 2026 01:58 PM

മദ്യവിമോചന കേന്ദ്രത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി

മദ്യവിമോചന കേന്ദ്രത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം...

Read More >>
പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം; അ​ധി​ക സീ​റ്റും ബാ​ച്ചും അ​നു​വ​ദി​ക്കും: മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ

Jun 26, 2026 01:50 PM

പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം; അ​ധി​ക സീ​റ്റും ബാ​ച്ചും അ​നു​വ​ദി​ക്കും: മ​ന്ത്രി എ​ൻ. ഷം​സു​ദ്ദീ​ൻ

പ്ല​സ് വ​ൺ സീ​റ്റ് ക്ഷാ​മം; അ​ധി​ക സീ​റ്റും ബാ​ച്ചും അ​നു​വ​ദി​ക്കും: മ​ന്ത്രി എ​ൻ....

Read More >>
Top Stories

News Roundup

Entertainment News