ഐഡി ഇല്ലെങ്കില്‍ നോ എന്‍ട്രി; സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കി സര്‍ക്കാര്‍

ഐഡി ഇല്ലെങ്കില്‍ നോ എന്‍ട്രി; സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കി സര്‍ക്കാര്‍
Jul 3, 2026 02:15 PM | By Remya Raveendran

തിരുവനന്തപുരം :  സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള പ്രായപരിധി കര്‍ശനമാക്കാനൊരുങ്ങി സര്‍ക്കാര്‍. മദ്യം വാങ്ങാന്‍ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള 23 വയസ് പ്രായപരിധി നിയന്ത്രണമാണ് കര്‍ശനമാക്കുന്നത്.ഉത്തരവ് സംബന്ധിച്ച ഫയലിന്റെ മൂവ്മെന്റ് രേഖകള്‍ റിപ്പോര്‍ട്ടറിന് കിട്ടി. കര്‍ണാടക മോഡലില്‍ ‘നോ ഐഡി-നോ എന്‍ട്രി’ എന്ന നിബന്ധനയാണ് നടപ്പിലാക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവരുടെ പ്രായത്തില്‍ സംശയം തോന്നിയാല്‍ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെടുന്ന രീതിയിലാണിത്. മുഖ്യമന്ത്രിയുടെ മുന്നിലാണ് ഫയലുള്ളത്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കും.ആദ്യം സംസ്ഥാനത്ത് ആദ്യം മദ്യം വാങ്ങാനുള്ള പ്രായ പരിധി 18 വയസായിരുന്നു. ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുടെ കാലത്ത് ഇത് 21 വയസാക്കുകയും ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇത് 23 വയസാക്കുകയും ചെയ്തിരുന്നു. 23 വയസിന് താഴെയുള്ളവര്‍ക്ക് മദ്യം നല്‍കില്ലെന്ന ഉത്തരവ് ഇറങ്ങിയിരുന്നു. എന്നാലിത് കര്‍ശനമായി നടപ്പാക്കിയില്ലെന്നാണ് യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തുന്നത്. ഈ സാഹചര്യത്തിലാണ് പ്രായപരിധി നിയന്ത്രണം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്.

Content Highlight: Noentrynoid

Next TV

Related Stories
കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ചക്ക ഫെസ്റ്റിന് തുടക്കമായി

Jul 3, 2026 02:56 PM

കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ചക്ക ഫെസ്റ്റിന് തുടക്കമായി

കണ്ണൂർ മഹാത്മാ മന്ദിരത്തിൽ ചക്ക ഫെസ്റ്റിന്...

Read More >>
വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചു

Jul 3, 2026 02:49 PM

വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ അറിയിച്ചു

വിഴിഞ്ഞം ഓഹരി കൈമാറ്റം; സർക്കാർ കൂടിയാലോചനയ്ക്ക് മുമ്പ് അദാനി വിവരം ഓഹരി വിപണികളെ...

Read More >>
നീറ്റ് യുജി പുനപരീക്ഷയിലും പിഴവ്; തെറ്റുകള്‍ ഫിസിക്‌സ് ചോദ്യപേപ്പറില്‍

Jul 3, 2026 02:41 PM

നീറ്റ് യുജി പുനപരീക്ഷയിലും പിഴവ്; തെറ്റുകള്‍ ഫിസിക്‌സ് ചോദ്യപേപ്പറില്‍

നീറ്റ് യുജി പുനപരീക്ഷയിലും പിഴവ്; തെറ്റുകള്‍ ഫിസിക്‌സ്...

Read More >>
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് കോടതി

Jul 3, 2026 02:30 PM

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന് കോടതി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണമില്ല; പൊലീസ് അന്വേഷണം ശരിയായ ദിശയിലെന്ന്...

Read More >>
കനത്ത മഴയെ തുടർന്ന് കൂറ്റൻ കല്ല് ഉരുണ്ടുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു

Jul 3, 2026 02:04 PM

കനത്ത മഴയെ തുടർന്ന് കൂറ്റൻ കല്ല് ഉരുണ്ടുവീണ് വീടിന് കേടുപാടുകൾ സംഭവിച്ചു

കനത്ത മഴയെ തുടർന്ന് കൂറ്റൻ കല്ല് ഉരുണ്ടുവീണ് വീടിന് കേടുപാടുകൾ...

Read More >>
ബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

Jul 3, 2026 01:57 PM

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; രണ്ട് ജീവനക്കാര്‍...

Read More >>
Top Stories

News Roundup