https://securepubads.g.doubleclick.net/tag/js/gpt.js
adimage

​പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി

​പ്ര​തി​പ​ക്ഷ നേ​താ​വും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും ദുരന്ത ഭൂമിയിൽ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി
2026-07-09T12:18:00 | By sukanya

വയനാട്: പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​നും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​നും വ​യ​നാ​ട് ക​ള്ളാ​ടി​ക്ക​ടു​ത്ത് ഇ​ന്ന് രാ​വി​ലെ മ​ണ്ണി​ടി​ഞ്ഞ പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ച്ചു. രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ​യാ​ണ് ഇ​രു​വ​രും ക​ള്ളാ​ടി​യി​ല്‍ മീ​നാ​ക്ഷി പാ​ല​ത്തി​ന് സ​മീ​പം എ​ത്തി​യ​ത്.

സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന റ​വ​ന്യു മ​ന്ത്രി എ.​പി. അ​നി​ല്‍​കു​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രോ​ട് പ്ര​തി​പ​ക്ഷ നേ​താ​വ് സാ​ഹ​ച​ര്യ​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു. ക​ള്ളാ​ടി​യി​ല്‍​നി​ന്നു മേ​പ്പാ​ടി ഡോ.​മൂ​പ്പ​ന്‍​സ് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ പി​ണ​റാ​യി​യും ഗോ​വി​ന്ദ​നും മ​ണ്ണി​ടി​ച്ചി​ലി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ള്ള​വ​രെ സ​ന്ദ​ര്‍​ശി​ച്ചു. മേ​പ്പാ​ടി പോ​ളി ടെ​ക്‌​നി​ക് കോ​ള​ജി​ലെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലും ഇ​വ​ര്‍ എ​ത്തി.

Content Highlight: Wayanad

Next TV

Related Stories
​ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: മന്ത്രി കെ. മുരളീധരൻ

Jul 9, 2026 09:46 PM

​ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: മന്ത്രി കെ. മുരളീധരൻ

​ശബരിമല തീർഥാടനത്തിന് മുന്നോടിയായി പരാതികൾ പരിഹരിക്കണം: മന്ത്രി കെ....

Read More >>
കാര്യങ്ങൾ അദാനി വിശദീകരിച്ചിട്ടുണ്ട്, വിവാദം വേണ്ട'; വിഴിഞ്ഞം വിഷയത്തിൽ വ്യത്യസ്തനിലപാടുമായി ജയരാജൻ

Jul 9, 2026 05:10 PM

കാര്യങ്ങൾ അദാനി വിശദീകരിച്ചിട്ടുണ്ട്, വിവാദം വേണ്ട'; വിഴിഞ്ഞം വിഷയത്തിൽ വ്യത്യസ്തനിലപാടുമായി ജയരാജൻ

കാര്യങ്ങൾ അദാനി വിശദീകരിച്ചിട്ടുണ്ട്, വിവാദം വേണ്ട'; വിഴിഞ്ഞം വിഷയത്തിൽ വ്യത്യസ്തനിലപാടുമായി...

Read More >>
വർക്കലയിൽ നവവധു ജീവനൊടുക്കി; 19കാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു

Jul 9, 2026 03:46 PM

വർക്കലയിൽ നവവധു ജീവനൊടുക്കി; 19കാരി കിടപ്പുമുറിയിൽ തൂങ്ങി മരിച്ചു

വർക്കലയിൽ നവവധു ജീവനൊടുക്കി; 19കാരി കിടപ്പുമുറിയിൽ തൂങ്ങി...

Read More >>
adimage
കാഫിർ സ്ക്രീൻ ഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

Jul 9, 2026 03:20 PM

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കാഫിർ സ്ക്രീൻ ഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത്...

Read More >>
ഇറാനിൽ വൻ നാശനഷ്ടവും ആൾനാശവും, ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും; ഖമനയിയുടെ കബറടക്കം വൈകും

Jul 9, 2026 02:55 PM

ഇറാനിൽ വൻ നാശനഷ്ടവും ആൾനാശവും, ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും; ഖമനയിയുടെ കബറടക്കം വൈകും

ഇറാനിൽ വൻ നാശനഷ്ടവും ആൾനാശവും, ആക്രമിക്കപ്പെട്ടവയിൽ റെയിൽവേ പാലവും; ഖമനയിയുടെ കബറടക്കം...

Read More >>
കള്ളാടി മണ്ണിടിച്ചിൽ; ‘കൊങ്കൺ അധികൃതരോട് വീണ്ടും റിപ്പോർട്ട്‌ ആവശ്യപ്പെടും’; മന്ത്രി പി കെ ബഷീർ

Jul 9, 2026 02:41 PM

കള്ളാടി മണ്ണിടിച്ചിൽ; ‘കൊങ്കൺ അധികൃതരോട് വീണ്ടും റിപ്പോർട്ട്‌ ആവശ്യപ്പെടും’; മന്ത്രി പി കെ ബഷീർ

കള്ളാടി മണ്ണിടിച്ചിൽ; ‘കൊങ്കൺ അധികൃതരോട് വീണ്ടും റിപ്പോർട്ട്‌ ആവശ്യപ്പെടും’; മന്ത്രി പി കെ...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage adimage