adimage

‘അവധി ആവശ്യപ്പെട്ട് നിരവധി കോളുകള്‍ വന്നു: നമ്മുടെ കുട്ടികൾ ഒന്നിച്ച് ആവശ്യപ്പെട്ടതല്ലേ’; മന്ത്രി എൻ ഷംസുദ്ദീൻ

‘അവധി ആവശ്യപ്പെട്ട് നിരവധി കോളുകള്‍ വന്നു: നമ്മുടെ കുട്ടികൾ ഒന്നിച്ച് ആവശ്യപ്പെട്ടതല്ലേ’; മന്ത്രി എൻ ഷംസുദ്ദീൻ
2026-07-19T14:22:00 | By Remya Raveendran
#Kerala Holiday #FIFA World Cup Final #N Shamsudheen

തിരുവനന്തപുരം:   ഫിഫ ലോകകപ്പ് ഫൈനൽ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്തെ എല്ലാ സ്കൂളുകൾക്കും അവധി നൽകിയതായി വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ. കുട്ടികൾ അവധി ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. നാല് ദിവസമായി നിരവധി കോളുകളാണ് വന്നത്. കുട്ടികളുടെ ആവശ്യപ്രാരമാണ് നാളെ അവധി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.മറ്റൊരു ദിവസം പ്രവൃത്തി ദിവസമാക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് ചര്‍ച്ച ചെയ്തിരുന്നു. കുട്ടികള്‍ അവധി നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കുട്ടികളില്‍ കായിക താത്പര്യം പരിഗണിച്ചാണ് അവധി നല്‍കിയതെന്ന് മന്ത്രി പറഞ്ഞു. കളി കാണാനുള്ള താത്പര്യം ഭാവിയില്‍ കളിക്കാരാകാനുള്ള താത്പര്യത്തിലേക്ക് മാറണമെന്ന് മന്ത്രി കുട്ടികളോട് പ്രതികരിച്ചു.

പ്രൊഫഷണൽ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. അവധി നൽകാൻ മുഖ്യമന്ത്രി നിർദേശം നൽകി. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ല.

Content Highlight: Kerala Schools and Colleges Holiday Tomorrow for FIFA World Cup Final 2026

#Kerala Holiday #FIFA World Cup Final #N Shamsudheen

Next TV

Related Stories
മലയോരത്ത് വന്യജീവി ആക്രമണം രൂക്ഷം; നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്

Jul 20, 2026 04:53 PM

മലയോരത്ത് വന്യജീവി ആക്രമണം രൂക്ഷം; നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്

മലയോര മേഖലയിൽ വന്യജീവി ആക്രമണം വർധിച്ചു. കർഷകർക്ക് സംരക്ഷണം നൽകാൻ സർക്കാർ ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ് ചുങ്കക്കുന്ന് സമ്മേളനം. നഷ്ടപരിഹാരം...

Read More >>
മാനന്തവാടി- വിമാനത്താവളം റോഡ്: സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം

Jul 20, 2026 04:42 PM

മാനന്തവാടി- വിമാനത്താവളം റോഡ്: സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം

മാനന്തവാടി- മട്ടന്നൂർ വിമാനത്താവളം റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർദേശം. സർവെ, മഹസർ നടപടികൾ...

Read More >>
തിരുവോണം ബംപർ പ്രകാശനം: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

Jul 20, 2026 04:29 PM

തിരുവോണം ബംപർ പ്രകാശനം: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി പ്രകാശനം ചെയ്തു. ഒന്നാം സമ്മാനം 30 കോടി. 22 കോടിപതികളെ സൃഷ്ടിക്കും. സെപ്റ്റംബർ 26ന്...

Read More >>
adimage
കണ്ണൂരിൽ ഫ്ലാറ്റിന്റെ 17-ാം നിലയിൽ നിന്ന് വീണ് 17 കാരൻ മരിച്ചു

Jul 20, 2026 03:42 PM

കണ്ണൂരിൽ ഫ്ലാറ്റിന്റെ 17-ാം നിലയിൽ നിന്ന് വീണ് 17 കാരൻ മരിച്ചു

കണ്ണൂർ തെക്കേ ബസാറിലെ ഫ്ലാറ്റിന്റെ 17-ാം നിലയിൽ നിന്ന് വീണ് ഭവൻസ് സ്കൂൾ വിദ്യാർത്ഥി അനീഖ് സംപ്രത്ത് മരിച്ചു. മട്ടന്നൂർ സ്വദേശിയാണ്. പൊലീസ് അന്വേഷണം...

Read More >>
വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

Jul 20, 2026 03:19 PM

വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

ശിൽപി ഉണ്ണി കാനായി ഒരുക്കിയ വി.എസ്. അച്യുതാനന്ദന്റെ അർധകായ ശിൽപം കാണാൻ മകൻ അരുൺ കുമാർ പയ്യന്നൂർ കാനായിയിലെത്തി. ജൂലൈ 21ന് ആലപ്പുഴയിലെ വീട്ടിൽ ശിൽപം...

Read More >>
ഹൃദയപൂർവം' പദ്ധതി തടയാനാവില്ല; ഭക്ഷണത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് ഡിവൈഎഫ്ഐ

Jul 20, 2026 02:53 PM

ഹൃദയപൂർവം' പദ്ധതി തടയാനാവില്ല; ഭക്ഷണത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം ഭക്ഷണവിതരണം ഒരു മന്ത്രിക്കും തടയാനാവില്ലെന്ന് വി.കെ. സനോജ്. 10 വർഷമായി മുടങ്ങാതെ ഭക്ഷണം നൽകുന്നു. ഭക്ഷണത്തിൽ രാഷ്ട്രീയം...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage