adimage

ആശുപത്രികളിലെ പൊതിച്ചോർ വിതരണം നിർത്തിയ നടപടി: കെ. മുരളീധരനെ വിമർശിച്ച് കെ. സുരേന്ദ്രൻ

ആശുപത്രികളിലെ പൊതിച്ചോർ വിതരണം നിർത്തിയ നടപടി: കെ. മുരളീധരനെ വിമർശിച്ച് കെ. സുരേന്ദ്രൻ
2026-07-19T15:29:00 | By Remya Raveendran
#K Surendran #K Muraleedharan #Hospital Food

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിലെ ഭക്ഷണ പൊതി വിതരണം നിർത്താൻ ആരോഗ്യ മന്ത്രി കെ. മുരളീധരൻ എടുത്ത തീരുമാനത്തെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ രൂക്ഷമായി വിമർശിച്ചു.

ഭക്ഷണ പൊതി വിതരണത്തെ സർക്കാർ തടയേണ്ട ആവശ്യമില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെ. സുരേന്ദ്രൻ പറഞ്ഞു. രോഗികൾക്ക് ഭക്ഷണം നൽകുന്നതിൽ രാഷ്ട്രീയം കലർത്തരുത്. "പൊതിച്ചോർ കഴിച്ചവരൊക്കെ അത് കൊടുത്തവർക്ക് വോട്ട് ചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും ഇന്ന് സഭയിൽ ഉണ്ടാകില്ലായിരുന്നു" എന്നും അദ്ദേഹം കുറിച്ചു.

ഭക്ഷണം നൽകുന്നവരുടെ ഐഡന്റിറ്റി വ്യക്തമാക്കുന്നത് നല്ലതാണെന്നും എന്നാൽ അതിന്റെ പേരിൽ വിതരണം തടയുന്നത് ശരിയല്ലെന്നും കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം കേരളത്തിൽ പ്രായോഗികമല്ലെന്നും മന്ത്രി തന്റെ ദുരഭിമാനം വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Content Highlight: K Surendran Slams Health Minister K Muraleedharan Over Hospital Food Packet Ban

#K Surendran #K Muraleedharan #Hospital Food

Next TV

Related Stories
മലയോരത്ത് വന്യജീവി ആക്രമണം രൂക്ഷം; നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്

Jul 20, 2026 04:53 PM

മലയോരത്ത് വന്യജീവി ആക്രമണം രൂക്ഷം; നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്

മലയോര മേഖലയിൽ വന്യജീവി ആക്രമണം വർധിച്ചു. കർഷകർക്ക് സംരക്ഷണം നൽകാൻ സർക്കാർ ഇടപെടണമെന്ന് കത്തോലിക്ക കോൺഗ്രസ് ചുങ്കക്കുന്ന് സമ്മേളനം. നഷ്ടപരിഹാരം...

Read More >>
മാനന്തവാടി- വിമാനത്താവളം റോഡ്: സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം

Jul 20, 2026 04:42 PM

മാനന്തവാടി- വിമാനത്താവളം റോഡ്: സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ കളക്ടറുടെ നിർദേശം

മാനന്തവാടി- മട്ടന്നൂർ വിമാനത്താവളം റോഡിന്റെ സ്ഥലം ഏറ്റെടുക്കൽ വേഗത്തിലാക്കാൻ ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർദേശം. സർവെ, മഹസർ നടപടികൾ...

Read More >>
തിരുവോണം ബംപർ പ്രകാശനം: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

Jul 20, 2026 04:29 PM

തിരുവോണം ബംപർ പ്രകാശനം: ഒന്നാം സമ്മാനം 30 കോടി, 22 കോടിപതികളെ സൃഷ്ടിക്കും

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ലോട്ടറി പ്രകാശനം ചെയ്തു. ഒന്നാം സമ്മാനം 30 കോടി. 22 കോടിപതികളെ സൃഷ്ടിക്കും. സെപ്റ്റംബർ 26ന്...

Read More >>
adimage
കണ്ണൂരിൽ ഫ്ലാറ്റിന്റെ 17-ാം നിലയിൽ നിന്ന് വീണ് 17 കാരൻ മരിച്ചു

Jul 20, 2026 03:42 PM

കണ്ണൂരിൽ ഫ്ലാറ്റിന്റെ 17-ാം നിലയിൽ നിന്ന് വീണ് 17 കാരൻ മരിച്ചു

കണ്ണൂർ തെക്കേ ബസാറിലെ ഫ്ലാറ്റിന്റെ 17-ാം നിലയിൽ നിന്ന് വീണ് ഭവൻസ് സ്കൂൾ വിദ്യാർത്ഥി അനീഖ് സംപ്രത്ത് മരിച്ചു. മട്ടന്നൂർ സ്വദേശിയാണ്. പൊലീസ് അന്വേഷണം...

Read More >>
വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

Jul 20, 2026 03:19 PM

വി.എസിന്റെ അർധകായ ശിൽപം പൂർത്തിയായി; കാണാനെത്തി മകൻ അരുൺ കുമാർ

ശിൽപി ഉണ്ണി കാനായി ഒരുക്കിയ വി.എസ്. അച്യുതാനന്ദന്റെ അർധകായ ശിൽപം കാണാൻ മകൻ അരുൺ കുമാർ പയ്യന്നൂർ കാനായിയിലെത്തി. ജൂലൈ 21ന് ആലപ്പുഴയിലെ വീട്ടിൽ ശിൽപം...

Read More >>
ഹൃദയപൂർവം' പദ്ധതി തടയാനാവില്ല; ഭക്ഷണത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് ഡിവൈഎഫ്ഐ

Jul 20, 2026 02:53 PM

ഹൃദയപൂർവം' പദ്ധതി തടയാനാവില്ല; ഭക്ഷണത്തിൽ രാഷ്ട്രീയം കാണുന്നില്ലെന്ന് ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐയുടെ ഹൃദയപൂർവം ഭക്ഷണവിതരണം ഒരു മന്ത്രിക്കും തടയാനാവില്ലെന്ന് വി.കെ. സനോജ്. 10 വർഷമായി മുടങ്ങാതെ ഭക്ഷണം നൽകുന്നു. ഭക്ഷണത്തിൽ രാഷ്ട്രീയം...

Read More >>
adimage
Top Stories

adimage
News Roundup

adimage
GCC News

adimage adimage
Entertainment News

adimage