യുവാവ് ചികിത്സാ സഹായം തേടുന്നു

യുവാവ് ചികിത്സാ സഹായം തേടുന്നു
Nov 9, 2021 10:07 PM | By Shyam

 മുഴക്കുന്ന്: കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡ് ചാക്കാട് താമസിക്കുന്ന ജിജീഷ് ടി (38) എന്ന യുവാവ് നട്ടെല്ലിന് കാൻസർ ബാധിതനായി ചികിത്സയിലാണ്. ആറുമാസമായി വിവിധ ആശുപത്രികളിൽ ചികിത്സയ്ക്കായി വലിയ തുക ചെലവായി ഭാര്യയും രണ്ടുമക്കളും പെൺമക്കളും അടങ്ങുന്ന നിർധന കുടുംബത്തിലെ ഏക ആശ്രയമാണ് ജിജീഷ്.

വലിയ പ്രതീക്ഷകളുടെ പ്രവാസജീവിതം ആരംഭിച്ചെങ്കിലും മാരക രോഗം കാരണം സ്വപ്നങ്ങൾ പാതിവഴിക്കായ്. വീട് തറ മാത്രം പൂർത്തിയാക്കിയ നിലയിലാണ്. ഒരാഴ്ചയിൽ ശരാശരി രണ്ടു ലക്ഷം രൂപയോളം ചികിത്സാ ചെലവ് ആവശ്യമായിവരുന്നു. നിർധന കുടുംബത്തിന് യാതൊരു മാർഗത്തിലും ഈ തുക കണ്ടെത്താൻ സാധിക്കാത്തതിനാലാണ് സുമനസ്സുകളുടെ കാരുണ്യത്തിന് അഭ്യർത്ഥിക്കുന്നത്

MR. Jijeesh AC/No: 0611053000007133 IFSC CODE: SIBL 0000611 South Indian Bank Iritty branch payanchery Gpay 917902342580

The young man seeks medical help

Next TV

Related Stories
വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

May 6, 2026 04:31 PM

വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും

വിജയ് സർക്കാർ അധികാരത്തിലേക്ക്; സത്യപ്രതിജ്ഞ ചടങ്ങിൽ രാഹുൽ ഗാന്ധി...

Read More >>
കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

May 6, 2026 03:35 PM

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച നടത്തി

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദനും കുടുംബവും, പ്രതിമയിൽ പുഷ്പാർച്ചന നടത്തി, കുടുംബവുമായി കൂടിക്കാഴ്ച്ച...

Read More >>
ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

May 6, 2026 03:29 PM

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന നേതൃയോഗത്തിൽ

ടിവികെയ്ക്ക് കോൺഗ്രസ് പിന്തുണ, നിബന്ധനകളില്ലാതെ പിന്തുണ നൽകും; തീരുമാനം സംസ്ഥാന...

Read More >>
‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ

May 6, 2026 03:23 PM

‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ നായർ

‘വി ഡി സതീശൻ മാപ്പ് പറയേണ്ട സമയമൊക്കെ കഴിഞ്ഞു, മുഖ്യമന്ത്രിയാകാൻ ചെന്നിത്തല യോഗ്യൻ’; ജി സുകുമാരൻ...

Read More >>
സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇടിച്ച് അപകടം; വ​യോ​ധി​ക​ൻ മ​രി​ച്ചു

May 6, 2026 03:08 PM

സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇടിച്ച് അപകടം; വ​യോ​ധി​ക​ൻ മ​രി​ച്ചു

സ്വ​കാ​ര്യ ബ​സ് സ്കൂ​ട്ട​റി​ൽ ഇടിച്ച് അപകടം; വ​യോ​ധി​ക​ൻ...

Read More >>
വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്; മന്ത്രിസ്ഥാനത്തേക്ക് 2പേർ പരിഗണനയിൽ

May 6, 2026 02:55 PM

വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്; മന്ത്രിസ്ഥാനത്തേക്ക് 2പേർ പരിഗണനയിൽ

വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചു മാറേണ്ടതില്ലെന്ന് മുസ്‌ലിം ലീഗ്; മന്ത്രിസ്ഥാനത്തേക്ക് 2പേർ...

Read More >>
Top Stories

News Roundup