പേരാവൂർ: ഡി വൈ എഫ് ഐയുടെ നേതൃത്വത്തിൽ പേരാവൂരിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
ഉത്തർപ്രദേശിലെ കർഷക കൂട്ടക്കൊലയിൽ പ്രതിഷേധിചാണ് രോഷാഗ്നി സംഘടിപ്പിച്ചത്.
ഡി വൈ എഫ് ഐ പേരാവൂർ ബ്ലോക്ക് സെക്രട്ടറി എ ഷിബു , പ്രസിഡണ്ട് അമൽ എം എസ്, ബ്ലോക്ക് എക്സിക്യൂട്ടീവ് അംഗങ്ങളായ സുകേഷ്, രജീഷ്, സനീഷ് എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
DYFI peravoor

.jpeg)


























