കടുവയുടെ ആക്രമണം: കൊട്ടിയൂരിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സദസ്സും

കടുവയുടെ ആക്രമണം: കൊട്ടിയൂരിൽ പന്തം കൊളുത്തി  പ്രകടനവും  പ്രതിഷേധ സദസ്സും
Jan 25, 2025 09:10 PM | By sukanya

കൊട്ടിയൂർ : മാനന്തവാടി കടുവയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കെ സി വൈ എം കൊട്ടിയൂർ യൂണിറ്റ്, ചുങ്കക്കുന്ന് മേഖല എന്നിവരുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധ സദസ്സും സംഘടിപ്പിച്ചു. പ്രകടനം കൊട്ടിയൂർ ബസ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് നീണ്ടുനോക്കി പള്ളിയിൽ സമാപിച്ചു. മേഖലാ പ്രസിഡന്റ് മാർഷൽ മുണ്ടിയാനിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ, കെ സി വൈ എം രൂപത ജനറൽ സെക്രട്ടറി വിമൽ കൊച്ചുപുരയ്ക്കൽ, രൂപത പാസ്ട്രൽ കൗൺസിൽ മെമ്പർ ജിൽസ് മേയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.

മേഖലാ ജോയിൻ സെക്രട്ടറി ജോൺസൺ ജോസഫ്, കൊട്ടിയൂർ, യൂണിറ്റ് അംഗങ്ങളായ ഡയറക്ടർ ജോമിൻ നാക്കുഴിക്കാട്ടിൽ, ആഷില്‍, റോസ്മരിയ, അതുല്യ, സച്ചിൻ, അജിൻ, അശ്വിൻ, ജിയോൺ, വർഗീസ്, അൻസിൽ, സി, ഡോണ, സി. മേഴ്‌സി എന്നിവർ നേതൃത്വം നൽകി

Protest Rally In Kottiyoor

Next TV

Related Stories
സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

May 21, 2025 07:26 PM

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന്...

Read More >>
ഇരിട്ടിയിലെ ജുവലറിയിൽ നിന്നും പട്ടാപകൽ സ്വർണ്ണമാല തട്ടിയെടുത്തോടിയ പ്രതി പിടിയിൽ

May 21, 2025 06:27 PM

ഇരിട്ടിയിലെ ജുവലറിയിൽ നിന്നും പട്ടാപകൽ സ്വർണ്ണമാല തട്ടിയെടുത്തോടിയ പ്രതി പിടിയിൽ

ഇരിട്ടിയിലെ ജുവലറിയിൽ നിന്നും പട്ടാപകൽ സ്വർണ്ണമാല തട്ടിയെടുത്തോടിയ പ്രതി...

Read More >>
രാജീവ് ഫൗണ്ടേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

May 21, 2025 06:12 PM

രാജീവ് ഫൗണ്ടേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

രാജീവ് ഫൗണ്ടേഷൻ പേരാവൂർ മണ്ഡലം കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം...

Read More >>
'ഗുഡ് മോർണിംഗ് കളക്ടർ' പരിപാടിയിൽ സംവദിച്ച് ഡോ മൂപ്പൻസ് കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ

May 21, 2025 04:51 PM

'ഗുഡ് മോർണിംഗ് കളക്ടർ' പരിപാടിയിൽ സംവദിച്ച് ഡോ മൂപ്പൻസ് കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികൾ

'ഗുഡ് മോർണിംഗ് കളക്ടർ' പരിപാടിയിൽ സംവദിച്ച് ഡോ മൂപ്പൻസ് കോളേജിലെ മെഡിക്കൽ...

Read More >>
അഡ്വ സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും

May 21, 2025 03:58 PM

അഡ്വ സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇരിട്ടിയിൽ സ്വീകരണം നൽകും

അഡ്വ സണ്ണി ജോസഫ് എംഎൽഎയ്ക്ക് ഇരിട്ടിയിൽ സ്വീകരണം...

Read More >>
ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി സുപ്രീംകോടതി

May 21, 2025 03:39 PM

ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി സുപ്രീംകോടതി

ശ്രീനിവാസൻ കൊലക്കേസ്; മൂന്ന് പി എഫ് ഐ പ്രവർത്തകർക്ക് കൂടി ജാമ്യം നൽകി...

Read More >>
Top Stories

News Roundup