കൊട്ടിയൂര്‍-പാല്‍ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു; രാത്രി യാത്രയ്ക്ക് നിയന്ത്രണം

കൊട്ടിയൂര്‍-പാല്‍ചുരം റോഡില്‍ ഗതാഗതം പുനഃസ്ഥാപിച്ചു; രാത്രി യാത്രയ്ക്ക് നിയന്ത്രണം
May 28, 2025 06:43 PM | By sukanya

കൊട്ടിയൂർ: മണ്ണിടിച്ചില്‍ മൂലമുണ്ടായ തടസ്സം നീക്കിയതിനാല്‍ കൊട്ടിയൂര്‍ - പാല്‍ചുരം റോഡിലൂടെയുള്ള ഗതാഗതം പുനഃസ്ഥാപിച്ചതായി കണ്ണൂര്‍ ജില്ലാ കലക്ടര്‍ അറിയിച്ചു. എന്നാല്‍ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. വൈകിട്ട് ആറ് മണിക്കുശേഷം വാഹനങ്ങള്‍ പേരിയ ചുരം-നിടുംപൊയില്‍ റോഡ് വഴി പോകേണ്ടതാണ്.

kottiyoor palchuram road

Next TV

Related Stories
'അടിച്ചു'തീർത്ത് ഓണം :  ബെവ്കോ വിറ്റഴിച്ചത് 920.74 കോടിയുടെ മദ്യം

Sep 9, 2025 12:25 PM

'അടിച്ചു'തീർത്ത് ഓണം : ബെവ്കോ വിറ്റഴിച്ചത് 920.74 കോടിയുടെ മദ്യം

'അടിച്ചു'തീർത്ത് ഓണം : ബെവ്കോ വിറ്റഴിച്ചത് 920.74...

Read More >>
വയനാട്ടിൽ  കടുവയും പുലിയും തമ്മിൽ പോരാട്ടം

Sep 9, 2025 12:23 PM

വയനാട്ടിൽ കടുവയും പുലിയും തമ്മിൽ പോരാട്ടം

വയനാട്ടിൽ കടുവയും പുലിയും തമ്മിൽ...

Read More >>
കൊച്ചിയിൽ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ

Sep 9, 2025 12:22 PM

കൊച്ചിയിൽ എംഡിഎംഎയുമായി യുവ ഡോക്ടർ പിടിയിൽ

കൊച്ചിയിൽ എംഡിഎംഎയുമായി യുവ ഡോക്ടർ...

Read More >>
സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്

Sep 9, 2025 12:19 PM

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡിലേക്ക്...

Read More >>
ശബരിമലയില്‍ ഗുരുതര വീഴ്ച: ദ്വാരപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണിക്കായി കോടതി അനുമതിയില്ലാതെ നീക്കി

Sep 9, 2025 12:14 PM

ശബരിമലയില്‍ ഗുരുതര വീഴ്ച: ദ്വാരപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണിക്കായി കോടതി അനുമതിയില്ലാതെ നീക്കി

ശബരിമലയില്‍ ഗുരുതര വീഴ്ച: ദ്വാരപാലക ശിൽപ്പത്തിലെ സ്വര്‍ണപ്പാളി അറ്റകുറ്റപ്പണിക്കായി കോടതി അനുമതിയില്ലാതെ...

Read More >>
വിചിത്ര നോട്ടീസുമായി കണ്ണനല്ലൂര്‍ പൊലീസ്

Sep 9, 2025 11:40 AM

വിചിത്ര നോട്ടീസുമായി കണ്ണനല്ലൂര്‍ പൊലീസ്

വിചിത്ര നോട്ടീസുമായി...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall