ഫാഷന്‍ ഡിസൈനിങ്ങിന് അപേക്ഷിക്കാം

ഫാഷന്‍ ഡിസൈനിങ്ങിന് അപേക്ഷിക്കാം
May 29, 2025 07:06 AM | By sukanya

കണ്ണൂർ : തോട്ടട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ് ലൂം ടെക്നോളജിയുടെ കോളേജ് ഫോര്‍ കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗില്‍ ബി.എസ്.സി കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിംഗ്, ബി.എസ്.സി ഇന്റീരിയര്‍ ഡിസൈനിംഗ് ആന്റ് ഫര്‍ണിഷിംഗ് കോഴ്സുകളിലേക്ക് പ്ലസ്ടു പാസ്സായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ www.admission.Kannuruniversity.ac.in വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. മാനേജ്‌മെന്റ് ക്വാട്ടയില്‍ അപേക്ഷിക്കുന്നതിന് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8281574390.

Applynow

Next TV

Related Stories
ഓണപ്പരീക്ഷയുടെ ഫലം സെപ്റ്റംബർ ഒമ്പതിന്, 26 വരെ പഠനപിന്തുണ പരിപാടി നടപ്പാക്കും; മാ‍ർഗ നിർദ്ദേശങ്ങൾ നൽകി വിദ്യാഭ്യാസ വകുപ്പ്

Sep 7, 2025 05:30 PM

ഓണപ്പരീക്ഷയുടെ ഫലം സെപ്റ്റംബർ ഒമ്പതിന്, 26 വരെ പഠനപിന്തുണ പരിപാടി നടപ്പാക്കും; മാ‍ർഗ നിർദ്ദേശങ്ങൾ നൽകി വിദ്യാഭ്യാസ വകുപ്പ്

ഓണപ്പരീക്ഷയുടെ ഫലം സെപ്റ്റംബർ ഒമ്പതിന്, 26 വരെ പഠനപിന്തുണ പരിപാടി നടപ്പാക്കും; മാ‍ർഗ നിർദ്ദേശങ്ങൾ നൽകി വിദ്യാഭ്യാസ...

Read More >>
ദുരന്തനിവാരണ പ്രതിരോധ ശിൽപ്പശാല നടത്തി

Sep 7, 2025 03:07 PM

ദുരന്തനിവാരണ പ്രതിരോധ ശിൽപ്പശാല നടത്തി

ദുരന്തനിവാരണ പ്രതിരോധ ശിൽപ്പശാല...

Read More >>
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച  കേസിൽ പോക്സോ ചുമത്തി യുവാവിനെ അറസ്റ് ചെയ്‌തു

Sep 7, 2025 02:59 PM

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ ചുമത്തി യുവാവിനെ അറസ്റ് ചെയ്‌തു

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ ചുമത്തി യുവാവിനെ അറസ്റ്...

Read More >>
ആ​ഗോള അയ്യപ്പ സം​ഗമം: ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി

Sep 7, 2025 02:50 PM

ആ​ഗോള അയ്യപ്പ സം​ഗമം: ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് സുരേഷ് ഗോപി

ആ​ഗോള അയ്യപ്പ സം​ഗമം: ഒരു കാരണവശാലും പങ്കെടുക്കില്ലെന്ന് സുരേഷ്...

Read More >>
കുളത്തിൽ വീണ ഐ ഫോൺ തിരിച്ചെടുത്ത് സ്‌കൂബ ഡൈവിംഗ് ടീം

Sep 7, 2025 02:21 PM

കുളത്തിൽ വീണ ഐ ഫോൺ തിരിച്ചെടുത്ത് സ്‌കൂബ ഡൈവിംഗ് ടീം

കുളത്തിൽ വീണ ഐ ഫോൺ തിരിച്ചെടുത്ത് സ്‌കൂബ ഡൈവിംഗ്...

Read More >>
റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ; ഓണക്കാല വില്‍പ്പന 375 കോടി കടന്നു

Sep 7, 2025 02:16 PM

റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ; ഓണക്കാല വില്‍പ്പന 375 കോടി കടന്നു

റെക്കോര്‍ഡ് വില്‍പ്പനയുമായി സപ്ലൈകോ; ഓണക്കാല വില്‍പ്പന 375 കോടി...

Read More >>
Top Stories

News Roundup

//Truevisionall