കണ്ണൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പുന്നാട് സ്വദേശി യുവാവിനെ പോലീസ് അറസ്റ് ചെയ്തു . പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പുന്നാട് പുറപ്പാറ സ്വദേശി പി.പി. ഷാനിഫ് (32) പോലീസ് അറസ്റ് ചെയ്തത് . പോലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമായിരുന്നു പ്രതിയുടെ അറസ്റ് രേഖപ്പെടുത്തിയത് . നടപടി ക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

Pocsocase