മട്ടന്നൂർ:പ്രസംഗവേദിയിൽ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണുമരിച്ചു. മട്ടന്നൂർ തെളുപ്പ് രാമനിലയത്തിൽ സി നാരായണൻ മാസ്റ്ററാ (90) ണ് മരിച്ചത്.കയനി യുപി സ്കൂൾ റിട്ട. പ്രധാനാധ്യാപകനാണ്. ഞായറാഴ്ച വായനശാലയിൽ നടന്ന ചതയം, ഓണാഘോഷ പരിപാടിയിൽ ആശംസാപ്രസംഗം നടത്തിയശേഷം വേദിയിൽ കുഴഞ്ഞുവീഴുക യായിരുന്നു.
Mattannur