മട്ടന്നൂർ: മട്ടന്നൂരിൽ ഒഴുക്കിൽപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി. വെളിയമ്പ്ര എളന്നൂർ പുഴയിൽ കാണാതായ കുറ്റ്യാടി സ്വദേശിനി ഇർഫാനയുടെ (18) മൃതദേഹമാണ് ഇന്ന് ഉച്ചയോടെ പറശ്ശിനിക്കടവിൽ നിന്ന് കണ്ടെത്തിയത്. ബന്ധുക്കൾക്കൊപ്പം കുളിക്കാനായി പുഴയിൽ ഇറങ്ങിയപ്പോഴാണ് ഇർഫാന ഒഴുക്കിൽപ്പെട്ടത്.

Founddeadbody