പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ

പുതിയ കലുങ്കിനൊപ്പം റോഡ് ഉയർത്തിയില്ല ; പേരട്ട - മട്ടിണി റോഡിൽ വെള്ളക്കെട്ട്, യാത്രക്കാർ ദുരിതത്തിൽ
Jun 1, 2025 05:10 PM | By Remya Raveendran

ഇരിട്ടി : ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള പേരട്ട - മട്ടിണി റോഡിൽ പുതുതായി നിർമ്മിച്ച കലുങ്കിന്റെ ഉയരത്തിനൊപ്പം റോഡ് ഉയർത്താതെ വന്നതോടെ റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു . 50 മീറ്ററോളം ദൂരത്തിൽ റോഡിൽ വെള്ളക്കെട്ട് രൂപപെട്ടതോടെ യാത്രക്കാർ കാൽനട യാത്രക്കാർ ഉൾപ്പെടെ ദുരിതതിലായി .റോഡ് ഉയർത്തി ഓവുചാൽ നിർമ്മിച്ചാൽ മാത്രമേ വെള്ളക്കെട്ടിന് പരിഹാരം കാണാൻ കഴിയുകയുള്ളൂ എന്നാണ് പ്രദേശവാസികൾ പറയുന്നത് . പുതിയ കലുങ്കിന് ഉയരകൂടുതൽ ഉള്ളതുകൊണ്ട് ഇതുവഴി കടന്നുപോകുന്ന ചെറിയ വാഹങ്ങളുടെ അടിതട്ടി ഭാഗം തട്ടി കേടുപാടുകൾ സംഭവിക്കുന്നത് പതിവാകുകയാണ് . കരിങ്കൽ പൊടിയും മണ്ണും ഇട്ട് താത്കാലികമായി വെള്ളക്കെട്ട് ഒഴിവാക്കാൻ നാട്ടുകാർ നടത്തിയ ശ്രമവും പരാജയപ്പെട്ടതോടെ പഞ്ചായത്ത് അംഗം ബിജു വെങ്ങലപള്ളിയുടെ നേതൃത്വത്തിൽ ജെസിബി ഉപയോഗിച്ച് റോഡിന്റെ സൈഡിലെ മണ്ണ് മാറ്റിയാണ് വെള്ളക്കെട്ട് താല്കാലിയകമായി ഒഴിവാക്കിയത് . ജില്ലാ പഞ്ചായത്ത് ഈ വിഷയത്തിൽ അടിയന്തിര നടപടി സ്വീകരിക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം .

Perattamattanyroad

Next TV

Related Stories
വയനാട് മീനങ്ങാടി ദേശീയ പാതയിൽ വാഹനാപകടം: ഒരാൾ മരിച്ചു.

Sep 6, 2025 07:31 AM

വയനാട് മീനങ്ങാടി ദേശീയ പാതയിൽ വാഹനാപകടം: ഒരാൾ മരിച്ചു.

വയനാട് മീനങ്ങാടി ദേശീയ പാതയിൽ വാഹനാപകടം: ഒരാൾ...

Read More >>
കേരള ബ്ലാസ്റ്റേഴ്സിന്റെ ആശാൻ; ഇവാൻ വുകോമനോവിച്ച് ഇനി നടൻ: 'കരം' സെപ്റ്റംബർ 25ന് റിലീസ്*

Sep 6, 2025 06:45 AM

കേരള ബ്ലാസ്റ്റേഴ്സിന്റെ ആശാൻ; ഇവാൻ വുകോമനോവിച്ച് ഇനി നടൻ: 'കരം' സെപ്റ്റംബർ 25ന് റിലീസ്*

കേരള ബ്ലാസ്റ്റേഴ്സിന്റെ ആശാൻ; ഇവാൻ വുകോമനോവിച്ച് ഇനി നടൻ: 'കരം' സെപ്റ്റംബർ 25ന്...

Read More >>
ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്

Sep 5, 2025 05:25 PM

ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന് നോട്ടീസ്

ധർമ്മസ്ഥല ഗൂഢാലോചന: ലോറി ഉടമയും യൂട്യൂബറുമായ മനാഫിന്...

Read More >>
34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ശേഖരിച്ചിട്ടുണ്ട്; മുംബൈ ഗണേശോത്സവത്തിന് ബോംബ് ഭീക്ഷണി

Sep 5, 2025 05:19 PM

34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ശേഖരിച്ചിട്ടുണ്ട്; മുംബൈ ഗണേശോത്സവത്തിന് ബോംബ് ഭീക്ഷണി

34 വാഹനങ്ങളില്‍ ആര്‍ഡിഎക്‌സ് ശേഖരിച്ചിട്ടുണ്ട്; മുംബൈ ഗണേശോത്സവത്തിന് ബോംബ്...

Read More >>
‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും

Sep 5, 2025 04:13 PM

‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും

‘എല്ലാവർക്കും സന്തോഷവും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ’; ഓണാശംസ നേർന്ന് രാഹുൽഗാന്ധിയും പ്രിയങ്ക...

Read More >>
ഇനി വാട്സ്ആപ്പിലും ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി’; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

Sep 5, 2025 03:35 PM

ഇനി വാട്സ്ആപ്പിലും ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി’; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

ഇനി വാട്സ്ആപ്പിലും ‘ക്ലോസ് ഫ്രണ്ട്സ് സ്റ്റോറി’; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി...

Read More >>
Top Stories

Entertainment News

//Truevisionall