അടക്കാത്തോട് സെന്റ്‌. ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനപരിപാടികൾ സംഘടിപ്പിച്ചു

അടക്കാത്തോട് സെന്റ്‌. ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതി ദിനപരിപാടികൾ സംഘടിപ്പിച്ചു
Jun 5, 2025 07:03 PM | By sukanya

പരിസ്ഥിതി സംരക്ഷണം എന്റെ കടമയാണെന്ന അവബോധം വിദ്യാർത്ഥികളിൽ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ അടക്കാത്തോട് സെന്റ്‌. ജോസഫ്സ് ഹൈസ്കൂളിൽ പരിസ്ഥിതിദിനം ആഘോഷിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു. ഫലവൃക്ഷ കൃഷിക്കാരനും കർഷക അവാർഡ് ജേതാവുമായ തോമസ് പടിയംകണ്ടത്തിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോസ് സ്റ്റീഫൻ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ക്ലബ് കൺവീനർ സാന്ദ്ര ജോർജ് പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒപ്പം ലഹരി വിരുദ്ധ ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ റിജോയ് എം. എം. ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ജെ. ആർ.സി., ഗൈഡ്സ്, ലിറ്റിൽ കൈറ്റ്സ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ സ്കൂളിൽ തേന്മാവ് പദ്ധതിക്ക് തുടക്കം കുറിച്ചു. സോഷ്യൽ സയൻസ്, ശാസ്ത്ര, പരിസ്ഥിതി ക്ലബ്ബുകളുടെ നേതൃത്വത്തിൽ കൊളാഷ്, പോസ്റ്റർ രചന , പരിസ്ഥിതിദിന ക്വിസ്സ് മത്സരങ്ങൾ സംഘടിപ്പിച്ചു. ജെ. ആർ. സി. കൗൺസിലർ സോളിമോൾ ജോസഫ് നന്ദി അർപ്പിച്ചു.

Environmental Day programs were organized

Next TV

Related Stories
‘ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; പരാതി നൽകുന്നവരെ സംരക്ഷിക്കും; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി

Aug 27, 2025 02:26 PM

‘ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; പരാതി നൽകുന്നവരെ സംരക്ഷിക്കും; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രി

‘ഗർഭം അലസിപ്പിക്കാൻ ശ്രമിക്കുക മാത്രമല്ല, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; പരാതി നൽകുന്നവരെ സംരക്ഷിക്കും; രാഹുൽ മാങ്കൂട്ടത്തിലിനെതിരെ...

Read More >>
ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

Aug 27, 2025 02:11 PM

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

ഒരിടവേളയ്ക്ക് ശേഷം കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച്...

Read More >>
ചെണ്ടുമല്ലി പൂവിന്റെ വിളവെടുപ്പ് നടന്നു

Aug 27, 2025 02:03 PM

ചെണ്ടുമല്ലി പൂവിന്റെ വിളവെടുപ്പ് നടന്നു

ചെണ്ടുമല്ലി പൂവിന്റെ വിളവെടുപ്പ്...

Read More >>
തൊഴിലുറപ്പ് തൊഴിലാളി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

Aug 27, 2025 01:55 PM

തൊഴിലുറപ്പ് തൊഴിലാളി മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു

തൊഴിലുറപ്പ് തൊഴിലാളി മാർച്ചും ധർണ്ണയും...

Read More >>
ആഗോള അയ്യപ്പ സംഗമം: ‘ന്യൂനപക്ഷ പ്രീണനം പോയി ഭൂരിപക്ഷ പ്രീണനമായോ? വിരട്ടലൊന്നും വേണ്ട’; മുഖ്യമന്ത്രി

Aug 27, 2025 01:49 PM

ആഗോള അയ്യപ്പ സംഗമം: ‘ന്യൂനപക്ഷ പ്രീണനം പോയി ഭൂരിപക്ഷ പ്രീണനമായോ? വിരട്ടലൊന്നും വേണ്ട’; മുഖ്യമന്ത്രി

ആഗോള അയ്യപ്പ സംഗമം: ‘ന്യൂനപക്ഷ പ്രീണനം പോയി ഭൂരിപക്ഷ പ്രീണനമായോ? വിരട്ടലൊന്നും വേണ്ട’;...

Read More >>
എം.ആർ അജിത് കുമാറിന് ആശ്വാസം; വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ

Aug 27, 2025 01:14 PM

എം.ആർ അജിത് കുമാറിന് ആശ്വാസം; വിജിലൻസ് കോടതി ഉത്തരവിന് സ്റ്റേ

എം.ആർ അജിത് കുമാറിന് ആശ്വാസം; വിജിലൻസ് കോടതി ഉത്തരവിന്...

Read More >>
Top Stories

News Roundup

GCC News

//Truevisionall