കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു

കൊല്ലത്ത് മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് ആത്മഹത്യ ചെയ്തു
Jun 28, 2025 04:13 PM | By Remya Raveendran

കൊല്ലം: കൊല്ലത്ത് മകനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. കടപ്പാക്കട അക്ഷയ നഗറിൽ ശ്രീനിവാസ പിള്ള, മകൻ വിഷ്ണു ശ്രീനിവാസ പിള്ള എന്നിവരാണ് മരിച്ചത്. രണ്ട് മൃതദേഹങ്ങൾക്കും ദിവസങ്ങൾ പഴക്കമുണ്ട്. അച്ഛനും മകനും മാത്രമാണ് അക്ഷയ നഗറിലുള്ള വീട്ടിൽ താമസിച്ചിരുന്നത്. ഇരുവരും തമ്മിലുണ്ടായ പ്രശ്നങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ നിഗമനം.

അഭിഭാഷകനായ ശ്രീനിവാസപിള്ള മകനെ വെട്ടികൊന്നതിന് ശേഷം സമീപത്തുള്ള മുറിയിലെ ഫാനിൽ കെട്ടി തൂങ്ങുകയായിരുന്നു. വിഷ്ണുവിന് മാനസിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതായിട്ടാണ് നാട്ടുകാർ പറയുന്നത്. ശ്രീനിവാസ പിള്ളയുടെ മകളും ഭാര്യയും തിരുവനന്തപുരത്താണ് താമസിക്കുന്നത്. സംഭവത്തിന്റെ കാരണങ്ങൾ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

Kollammurder

Next TV

Related Stories
കൊട്ടിയൂർ -  നീണ്ടുനോക്കി  പാലം നാടിന് സമർപ്പിച്ചു

Jul 29, 2025 02:50 PM

കൊട്ടിയൂർ - നീണ്ടുനോക്കി പാലം നാടിന് സമർപ്പിച്ചു

കൊട്ടിയൂർ - നീണ്ടുനോക്കി പാലം നാടിന്...

Read More >>
ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

Jul 29, 2025 02:39 PM

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിം​ഗ് തൊഴിലാളിക്ക്...

Read More >>
തുടിമരം ടൗണിന് സമീപത്ത് നിന്നും രാജവെമ്പാലയെ പിടികൂടി

Jul 29, 2025 02:24 PM

തുടിമരം ടൗണിന് സമീപത്ത് നിന്നും രാജവെമ്പാലയെ പിടികൂടി

തുടിമരം ടൗണിന് സമീപത്ത് നിന്നും രാജവെമ്പാലയെ...

Read More >>
ഷാർജയിലെ വിപഞ്ചികയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

Jul 29, 2025 02:06 PM

ഷാർജയിലെ വിപഞ്ചികയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

ഷാർജയിലെ വിപഞ്ചികയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്...

Read More >>
തലശ്ശേരി പൈതൃക ടൂറിസം കൊട്ടിയൂര്‍ ശിവക്ഷേത്രം വികസന പദ്ധതി നാടിന് സമര്‍പ്പിച്ചു

Jul 29, 2025 12:57 PM

തലശ്ശേരി പൈതൃക ടൂറിസം കൊട്ടിയൂര്‍ ശിവക്ഷേത്രം വികസന പദ്ധതി നാടിന് സമര്‍പ്പിച്ചു

തലശ്ശേരി പൈതൃക ടൂറിസം കൊട്ടിയൂര്‍ ശിവക്ഷേത്രം വികസന പദ്ധതി നാടിന്...

Read More >>
നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്

Jul 29, 2025 12:18 PM

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ്

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്നലെ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നുവെന്ന് കാന്തപുരത്തിന്റെ...

Read More >>
Top Stories

News Roundup

//Truevisionall