ഇരിട്ടി : പെരുവംപറമ്പിൽ ട്രാവലർ അപകടത്തിൽ പെട്ടു.ഞായറാഴ്ച രാവിലെയാണ് സംഭവം.നിയന്ത്രണം വിട്ട ട്രാവലർ KSRTC ബസ്സിന് പുറകിൽ ഇടിച്ചു കയറി. ട്രാവലറിൽ കുടുങ്ങി കിടന്നവരെ ഇരിട്ടി ഫയർ ഫോഴ്സ് എത്തി രക്ഷപെടുത്തി.കൊട്ടിയൂരിൽ നിന്നും പറശ്ശിനിക്കടവിലേക്ക് പോകുന്നതിനിടെയാണ് അപകടം.സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർക്ക് ചെറിയ പരിക്കുണ്ട്. എറണാകുളം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
Traveleraccident