ചുഴലിക്കാറ്റിൽ നഷ്ടമുണ്ടായ സ്ഥാപന ഉടമകൾക്ക് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ധനസഹായം നല്കി

ചുഴലിക്കാറ്റിൽ നഷ്ടമുണ്ടായ സ്ഥാപന ഉടമകൾക്ക് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ധനസഹായം നല്കി
Jul 28, 2025 04:38 PM | By Remya Raveendran

പേരാവൂർ: കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിൽ ലക്ഷങ്ങളുടെ നഷ്ടമുണ്ടായ സ്ഥാപന ഉടമകൾക്ക് യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പർ പേരാവൂർ യൂണിറ്റ് ധനസഹായം നല്കി. മുരിങ്ങോടി കാർ ഗ്രാൻഡ് യൂസ്‌ഡ് കാർ ഷോറൂം ഉടമ എം.കെ മമ്മൂട്ടിക്കും ഹജർ സ്റ്റോൺസ് ഉടമ എൻ.അസീസിനുമാണ് അടിയന്തര ധനസഹായം നൽകിയത്. യൂണിറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ്റ് ടി.എഫ്. സെബാസ്റ്റ്യൻ ഇരുവർക്കും ധനസഹായം കൈമാറി. യൂണിറ്റ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, സെക്രട്ടറി വി.കെ രാധാകൃഷ്ണൻ, കെ. എം. ബഷീർ, എ.പി സുജീഷ് തുടങ്ങിയവർ പങ്കെടുത്തു..

Unitedmurchentperavoor

Next TV

Related Stories
ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍

Jul 28, 2025 06:34 PM

ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ് ചാമ്പ്യന്‍

ദിവ്യ ദേശ്മുഖ് ലോക വനിതാ ചെസ്...

Read More >>
വയനാട് പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

Jul 28, 2025 04:46 PM

വയനാട് പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ മരിച്ചു

വയനാട് പുതുശ്ശേരിക്കടവിൽ തോണി മറിഞ്ഞ് ഒരാൾ...

Read More >>
സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്; കര്‍ശന പരിശോധനയ്ക്ക് വിദ്യാഭ്യാസ വകുപ്പും തദ്ദേശ വകുപ്പും

Jul 28, 2025 02:57 PM

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്; കര്‍ശന പരിശോധനയ്ക്ക് വിദ്യാഭ്യാസ വകുപ്പും തദ്ദേശ വകുപ്പും

സ്‌കൂള്‍ കെട്ടിടങ്ങളുടെ ഫിറ്റ്‌നസ്; കര്‍ശന പരിശോധനയ്ക്ക് വിദ്യാഭ്യാസ വകുപ്പും തദ്ദേശ...

Read More >>
രാജീവ് ഫൗണ്ടേഷൻ കണ്ണൂർ ജില്ല നേതൃത്വ ശില്പശാല കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

Jul 28, 2025 02:57 PM

രാജീവ് ഫൗണ്ടേഷൻ കണ്ണൂർ ജില്ല നേതൃത്വ ശില്പശാല കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.

രാജീവ് ഫൗണ്ടേഷൻ കണ്ണൂർ ജില്ല നേതൃത്വ ശില്പശാല കെപിസിസി പ്രസിഡന്റ് അഡ്വക്കേറ്റ് സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം...

Read More >>
ജമ്മുകശ്മീരിൽ ഓപ്പറേഷൻ മഹാദേവ്: മൂന്ന് ഭീകരരെ വധിച്ചു, മരിച്ചവരില്‍ പഹല്‍ഗാം ഭീകരരും

Jul 28, 2025 02:32 PM

ജമ്മുകശ്മീരിൽ ഓപ്പറേഷൻ മഹാദേവ്: മൂന്ന് ഭീകരരെ വധിച്ചു, മരിച്ചവരില്‍ പഹല്‍ഗാം ഭീകരരും

ജമ്മുകശ്മീരിൽ ഓപ്പറേഷൻ മഹാദേവ്: മൂന്ന് ഭീകരരെ വധിച്ചു, മരിച്ചവരില്‍ പഹല്‍ഗാം...

Read More >>
ചന്ദനക്കേസുകളുടെ രഹസ്യ വിവരം കൈമാറുന്നവരുടെ പ്രതിഫലം വർധിപ്പിച്ചു

Jul 28, 2025 02:22 PM

ചന്ദനക്കേസുകളുടെ രഹസ്യ വിവരം കൈമാറുന്നവരുടെ പ്രതിഫലം വർധിപ്പിച്ചു

ചന്ദനക്കേസുകളുടെ രഹസ്യ വിവരം കൈമാറുന്നവരുടെ പ്രതിഫലം...

Read More >>
Top Stories

News Roundup

//Truevisionall