കോട്ടയത്ത് വീടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ; മുറിയ്ക്കുള്ളിൽ സിറിഞ്ചുകൾ

കോട്ടയത്ത് വീടിനുള്ളിൽ ദമ്പതികൾ മരിച്ച നിലയിൽ; മുറിയ്ക്കുള്ളിൽ സിറിഞ്ചുകൾ
Jun 30, 2025 01:53 PM | By Remya Raveendran

കോട്ടയം : ഈരാറ്റുപേട്ട പനയ്ക്കപ്പാലത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. രാമപുരം സ്വദേശിയായ വിഷ്ണുവും ഭാര്യ രശ്മിയുമാണ് മരിച്ചത്. സിറിഞ്ച് ഉപയോഗിച്ച് മരുന്നു കുത്തി വച്ച നിലയിലായിരുന്നു. ഈരാറ്റുപേട്ട പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈരാറ്റുപേട്ട സ്വകാര്യ ആശുപത്രിയിലെ നേഴ്സ് ആണ് മരിച്ച രശ്മി. ഇന്ന് ജോലിക്ക് എത്താതിരുന്നതോടെ ആശുപത്രിയിൽ നിന്നും അന്വേഷിച്ചു. ഈ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയിൽ സിറിഞ്ച് ഉപയോഗിച്ച് മരുന്ന് കുത്തിവെച്ച നിലയിലായിരുന്നു മൃതദേഹങ്ങൾ.

ഏതാനും മാസങ്ങൾക്ക് മുമ്പാണ് പനക്കപ്പാലത്ത് ഇവർ വീട് വാടകയ്ക്ക് എടുത്തത്. രാമപുരം സ്വദേശിയായ വിഷ്ണു കോൺട്രാക്ടുകൾ എടുത്ത് ചെയ്യുന്ന വ്യക്തിയാണ്. ഇയാൾക്ക് ചില സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്. സംഭവത്തിൽ ഈരാറ്റുപേട്ട പൊലീസ് വിശദമായിട്ടുള്ള അന്വേഷണം ആരംഭിച്ചു.

Founddeath

Next TV

Related Stories
ശശി പറഞ്ഞത്ത് വെറും വാക്കല്ല ; കനത്ത മഴയിൽ ആനമതിലിന്റെ അടിത്തറ ഇടിഞ്ഞു

Jul 28, 2025 11:00 AM

ശശി പറഞ്ഞത്ത് വെറും വാക്കല്ല ; കനത്ത മഴയിൽ ആനമതിലിന്റെ അടിത്തറ ഇടിഞ്ഞു

ശശി പറഞ്ഞത്ത് വെറും വാക്കല്ല ; കനത്ത മഴയിൽ ആനമതിലിന്റെ അടിത്തറ...

Read More >>
കണ്ണൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു : നിരവധി യാത്രക്കാർക്ക് പരിക്ക്

Jul 28, 2025 10:59 AM

കണ്ണൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു : നിരവധി യാത്രക്കാർക്ക് പരിക്ക്

കണ്ണൂരിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞു : നിരവധി യാത്രക്കാർക്ക്...

Read More >>
 ഇരിട്ടിയിൽ ലോറിയിൽ നിന്നും മാർബിൾ ഇറക്കുമ്പോൾ അപകടം

Jul 28, 2025 10:33 AM

ഇരിട്ടിയിൽ ലോറിയിൽ നിന്നും മാർബിൾ ഇറക്കുമ്പോൾ അപകടം

ഇരിട്ടിയിൽ ലോറിയിൽ നിന്നും മാർബിൾ ഇറക്കുമ്പോൾ...

Read More >>
ആറളം- അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കളപ്പുരപാലം തകർന്നു

Jul 28, 2025 10:13 AM

ആറളം- അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കളപ്പുരപാലം തകർന്നു

ആറളം- അയ്യൻകുന്ന് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കളപ്പുരപാലം...

Read More >>
പരിപൂര്‍ണ സാക്ഷരതയിലേക്ക് അക്ഷരജ്ഞാനം പകരാനൊരുങ്ങി എന്‍എസ്എസ് വളണ്ടിയര്‍മാര്‍

Jul 28, 2025 09:53 AM

പരിപൂര്‍ണ സാക്ഷരതയിലേക്ക് അക്ഷരജ്ഞാനം പകരാനൊരുങ്ങി എന്‍എസ്എസ് വളണ്ടിയര്‍മാര്‍

പരിപൂര്‍ണ സാക്ഷരതയിലേക്ക് അക്ഷരജ്ഞാനം പകരാനൊരുങ്ങി എന്‍എസ്എസ്...

Read More >>
ജൈവമാലിന്യം വീട്ടിൽ തന്നെ സംസ്കരിച്ചാൽ കെട്ടിടനികുതിയിൽ ഇളവ് ലഭിക്കും

Jul 28, 2025 08:35 AM

ജൈവമാലിന്യം വീട്ടിൽ തന്നെ സംസ്കരിച്ചാൽ കെട്ടിടനികുതിയിൽ ഇളവ് ലഭിക്കും

ജൈവമാലിന്യം വീട്ടിൽ തന്നെ സംസ്കരിച്ചാൽ കെട്ടിടനികുതിയിൽ ഇളവ്...

Read More >>
Top Stories

News Roundup

//Truevisionall