ധനസഹായം; അപേക്ഷ ക്ഷണിച്ചു

ധനസഹായം; അപേക്ഷ ക്ഷണിച്ചു
Jul 10, 2025 08:28 PM | By sukanya

കണ്ണൂർ :ജില്ലാ പഞ്ചായത്തിന്റെ 14-ാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി കല്ലുമ്മക്കായ കൃഷി ചെയ്യുന്നതിന് ഗ്രൂപ്പുകള്‍, സ്വയം സഹായ സംഘങ്ങള്‍, കര്‍ഷക കൂട്ടായ്മകള്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ജനറല്‍ വിഭാഗത്തിന് 40 ശതമാനവും എസ് സി വിഭാഗത്തിന് 75 ശതമാനവും എസ് സി വിഭാഗത്തിന് നൂറ് ശതമാനവും സബ്‌സിഡി ലഭിക്കും. ഫോണ്‍: 0497 2731081

ജില്ലാപഞ്ചായത്തിന്റ 2025-26 വര്‍ഷത്തെ മത്സ്യശ്രീ പദ്ധതി പ്രകാരം നാല് പേരടങ്ങുന്ന കുടുംബശ്രീ ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്ക് മത്സ്യവിപണന ഔട്ട്ലെറ്റുകള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് 75 ശതമാനം സബ്‌സിഡി ലഭിക്കും. അപേക്ഷകര്‍ ജൂലൈ 25 നകം തലശ്ശേരി, കണ്ണൂര്‍, മാടായി, അഴീക്കോട് മത്സ്യഭവനുകളില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ പ്രാദേശിക മത്സ്യഭവന്‍ ഓഫീസുകളില്‍ നിന്നോ കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നിന്നോ ലഭിക്കും. ഫോണ്‍: 0497 2731081.



applynow

Next TV

Related Stories
പേരാവൂർ എടത്തൊട്ടി സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

Feb 23, 2026 11:15 PM

പേരാവൂർ എടത്തൊട്ടി സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

പേരാവൂർ എടത്തൊട്ടി സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ...

Read More >>

Feb 23, 2026 08:41 PM

"ആരോഗ്യകേരളം വെന്‍റിലേറ്ററില്‍'' എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് യുവജന സമരം

"ആരോഗ്യകേരളം വെന്‍റിലേറ്ററില്‍'' എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം യൂത്ത് ലീഗ് യുവജന...

Read More >>
കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം: മരണം 4 ആയി

Feb 23, 2026 07:16 PM

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം: മരണം 4 ആയി

കോഴിക്കോട് വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്ന് വീണ് അപകടം: മരണം 4...

Read More >>
പൂഞ്ഞാറില്‍ പി സി ജോര്‍ജ് ഇക്കുറിയും ജനവിധി തേടും; സജീവമാകാന്‍ നിര്‍ദേശിച്ച് ബിജെപി

Feb 23, 2026 03:10 PM

പൂഞ്ഞാറില്‍ പി സി ജോര്‍ജ് ഇക്കുറിയും ജനവിധി തേടും; സജീവമാകാന്‍ നിര്‍ദേശിച്ച് ബിജെപി

പൂഞ്ഞാറില്‍ പി സി ജോര്‍ജ് ഇക്കുറിയും ജനവിധി തേടും; സജീവമാകാന്‍ നിര്‍ദേശിച്ച്...

Read More >>
പവന് 1520 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,18,320 രൂപയായി

Feb 23, 2026 02:43 PM

പവന് 1520 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,18,320 രൂപയായി

പവന് 1520 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,18,320...

Read More >>
രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

Feb 23, 2026 02:37 PM

രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

രക്തസാക്ഷി അനുസ്മരണം...

Read More >>
Top Stories