രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു

രക്തസാക്ഷി അനുസ്മരണം സംഘടിപ്പിച്ചു
Feb 23, 2026 02:37 PM | By Remya Raveendran

തലശ്ശേരി : യൂത്ത് കോൺഗ്രസ്‌ തലശ്ശേരി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഷുഹൈബ്, ശരത് ലാൽ, കൃപേഷ് അനുസ്മരണം സംഘടിപ്പിച്ചു.ഇതോടനുബന്ധിച്ചു ചിത്ര രചനാ മത്സരം നടന്നു. അനുസ്മരണ സമ്മേളനം മമ്പറം ദിവാകരൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ അസംബ്ലി പ്രസിഡന്റ്‌ എൻ. അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു.എ.ആർ.ചിൻമയ് മുഖ്യ പ്രഭാഷണം നടത്തി.അനസ് ചാലിൽ, അനിരുദ് എന്നിവർ സംസാരിച്ചു.പരിപാടിയിൽ വെച്ച് നിയോജക മണ്ഡലത്തിലെ കോൺഗ്രസ്‌ ജനപ്രതിനിധികൾക്കും എൻ സി പിയിൽ നിന്നും കോൺഗ്രസ്സിലേക്ക് കടന്നു വന്നവർക്കും അനുമോദനം നൽകി. വിജയികൾക്കും പങ്കെടുത്ത എല്ലാവർക്കും സമ്മാനദാനം നടത്തി.ഹൈമ. എസ്‌ സ്വാഗതവും മുനാസ്.എം നന്ദിയും പറഞ്ഞു.

Rakthasakshianusmaranam

Next TV

Related Stories
പൂഞ്ഞാറില്‍ പി സി ജോര്‍ജ് ഇക്കുറിയും ജനവിധി തേടും; സജീവമാകാന്‍ നിര്‍ദേശിച്ച് ബിജെപി

Feb 23, 2026 03:10 PM

പൂഞ്ഞാറില്‍ പി സി ജോര്‍ജ് ഇക്കുറിയും ജനവിധി തേടും; സജീവമാകാന്‍ നിര്‍ദേശിച്ച് ബിജെപി

പൂഞ്ഞാറില്‍ പി സി ജോര്‍ജ് ഇക്കുറിയും ജനവിധി തേടും; സജീവമാകാന്‍ നിര്‍ദേശിച്ച്...

Read More >>
പവന് 1520 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,18,320 രൂപയായി

Feb 23, 2026 02:43 PM

പവന് 1520 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,18,320 രൂപയായി

പവന് 1520 രൂപ വര്‍ധിച്ച് സ്വര്‍ണവില 1,18,320...

Read More >>
കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് മരണം

Feb 23, 2026 02:31 PM

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന് മരണം

കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് അപകടം; മൂന്ന്...

Read More >>
രാഹുൽഗാന്ധി 26 ന് പേരാവൂരിൽ കര്‍ഷകരുമായി സംവാദം നടത്തും

Feb 23, 2026 02:13 PM

രാഹുൽഗാന്ധി 26 ന് പേരാവൂരിൽ കര്‍ഷകരുമായി സംവാദം നടത്തും

രാഹുൽഗാന്ധി 26 ന് പേരാവൂരിൽ കര്‍ഷകരുമായി സംവാദം നടത്തും...

Read More >>
കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി ശക്തം; ഒഴിയില്ലെന്ന് സിദ്ധരാമയ്യ

Feb 23, 2026 02:04 PM

കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി ശക്തം; ഒഴിയില്ലെന്ന് സിദ്ധരാമയ്യ

കര്‍ണാടകയില്‍ മുഖ്യമന്ത്രി കസേരയ്ക്കായി വടംവലി ശക്തം; ഒഴിയില്ലെന്ന്...

Read More >>
പയ്യന്നൂർ നഗരസഭയുടെ ജൈവ ഗ്രാമത്തിൽ അക്രമം: കെട്ടിടങ്ങളും വസ്തുക്കളും തകർത്തു

Feb 23, 2026 01:51 PM

പയ്യന്നൂർ നഗരസഭയുടെ ജൈവ ഗ്രാമത്തിൽ അക്രമം: കെട്ടിടങ്ങളും വസ്തുക്കളും തകർത്തു

പയ്യന്നൂർ നഗരസഭയുടെ ജൈവ ഗ്രാമത്തിൽ അക്രമം: കെട്ടിടങ്ങളും വസ്തുക്കളും...

Read More >>
Top Stories

News Roundup