പേരാവൂർ : പേരാവൂർ നിയോജക മണ്ഡലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.പേരാവൂര്‍ നിയോജകമണ്ഡലത്തില്‍ നിന്നും എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു. എംപി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു.
Sannyjosephmla