കനത്ത മഴ ; കിഴ്പ്പള്ളി - മാടത്തിൽ റോഡിൽ അത്തിക്കലിൽ കലുങ്ക് ഇടിഞ്ഞ് താണു

കനത്ത മഴ ; കിഴ്പ്പള്ളി - മാടത്തിൽ റോഡിൽ അത്തിക്കലിൽ കലുങ്ക് ഇടിഞ്ഞ് താണു
Jul 24, 2025 04:02 PM | By Remya Raveendran

കീഴ്പ്പള്ളി : കനത്ത മഴ ; കിഴ്പ്പള്ളി - മാടത്തിൽ റോഡിൽ അത്തിക്കലിൽ കലുങ്ക് ഇടിഞ്ഞ് താണു.  മാടത്തിൽ പൊതുമരാമത്ത് റോഡിൽ  കലുങ്കിന്റെ പാർശ്വഭിത്തി ഇടിഞ്ഞതാണ് കലിങ്ക് അപകടാവസ്ഥയിൽ ആയത്. ആറളം പഞ്ചായത്തിലെ അത്തിക്കലിലാണ് സംഭവം. വർഷങ്ങൾക്കു മുമ്പ് നിർമ്മിച്ച കലുങ്ക് കോൺക്രീറ്റ് പാളികൾ അടർന്നുവീണു അപകടാവസ്ഥയിൽ ആയിട്ട് വർഷങ്ങൾ ഏറെയായി. പലതവണ മാധ്യമങ്ങളിൽ വാർത്ത വന്നതാണ് .രാവിലെ മുതൽ പെയ്ത തോരാത്ത മഴയിൽ കലുങ്കിന്റെ പാർശ്വഭിത്തിയും ഇപ്പോൾ ഇടിഞ്ഞു താണിരിക്കുകയാണ്. ഇതിനോട് ചേർന്ന് നിൽക്കുന്ന കെട്ടിടവും ഇപ്പോൾ അപകടാവസ്ഥയിൽ ആയിരിക്കുന്നു . കീഴ്പ്പള്ളി മാടത്തിൽ റോഡിന്റെ മെക്കാഡം ടാറിങ് നടത്തിയ ഘട്ടത്തിലും കലുങ്ക് പുതുക്കിപ്പണിതiരുന്നില്ല.പുതുക്കിപ്പണിയണമെന്ന നാട്ടുകാരുടെ ആവശ്യം പൊതുമരാമത്ത് അധികൃതർ ചെവികൊണ്ടതുമില്ല. കലുങ്കിന്റെ  അടിഭാഗം മുഴുവൻ കോൺക്രീറ്റ് പാളികൾ അടർന്ന് ഏത് നിമിഷവും കലുങ്ക് തകരുന്ന നിലയിലാണ് ഇപ്പോൾ ഉള്ളത്. നൂറുകണക്കിന് വാഹനങ്ങൾ ചീറിപ്പാഞ്ഞു പോകുന്ന റോഡ് ആണിത്.  നിരവധി അപകടങ്ങളും ഈ പ്രദേശത്ത് ഉണ്ടായിട്ടുണ്ട്. എത്രയും പെട്ടെന്ന് കലുങ്ക് പുതുക്കി പണിതില്ലെങ്കിൽ ഒരു മേഖലയാകെ ഒറ്റപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.

Athikkalkalung

Next TV

Related Stories
തെരുവുനായ ശല്യം:  ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും കളക്ട്രേറ്റിലേക്ക്

Jul 26, 2025 06:27 AM

തെരുവുനായ ശല്യം: ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും കളക്ട്രേറ്റിലേക്ക്

തെരുവുനായ ശല്യം: ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും...

Read More >>
വായനാമാസാചരണ സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

Jul 26, 2025 06:11 AM

വായനാമാസാചരണ സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

വായനാമാസാചരണ സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ...

Read More >>
സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Jul 25, 2025 10:38 PM

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച്...

Read More >>
സ്കൂൾ സമയ മാറ്റം: സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി തുടരും; ചർച്ചയിൽ സമവായം

Jul 25, 2025 07:31 PM

സ്കൂൾ സമയ മാറ്റം: സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി തുടരും; ചർച്ചയിൽ സമവായം

സ്കൂൾ സമയ മാറ്റം: സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി തുടരും; ചർച്ചയിൽ...

Read More >>
ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും

Jul 25, 2025 04:53 PM

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക്...

Read More >>
കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇന്നും നാളെയും 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

Jul 25, 2025 04:27 PM

കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇന്നും നാളെയും 7 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

കേരളത്തില്‍ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; ഇന്നും നാളെയും 7 ജില്ലകളില്‍ ഓറഞ്ച്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall