ഇരിട്ടി പാലത്തിനു സമീപം തകർന്ന് കിടന്ന ഡിവൈഡർ ശരിയാക്കി മാതൃകയായി ഒരു യുവാവ്

ഇരിട്ടി പാലത്തിനു സമീപം തകർന്ന് കിടന്ന ഡിവൈഡർ ശരിയാക്കി മാതൃകയായി ഒരു യുവാവ്
Jul 25, 2025 03:18 PM | By Remya Raveendran

ഇരിട്ടി :  ഇരിട്ടി പാലത്തിനു സമീപം തകർന്ന് കിടന്ന ഡിവൈഡർ ശരിയാക്കി മാതൃകയായി ഒരുയുവാവ്.ഇരിട്ടിപാലംസിഗ്നലിൽമഴആരംഭിച്ചതോടെ മേഖലയിൽ അപകടം പതിവാകുകയും ഡിവൈഡറിനു മുകളിലൂടെ വാഹനം കയറിയിറങ്ങി പൂർണമായും തകരുകയും ചെയ്തിരുന്നു. മാസങ്ങളായി തകർന്നുകിടക്കുന്നഅവസ്ഥയിലാണ്.മുന്നറിയിപ്പ് സംവിധാനങ്ങൾ ഇല്ലാത്തതു കാരണംവാഹനങ്ങൾ ഡിവൈഡറിൽ കയറി അപകടം പതിവായതോടെയാണ് ഈ യുവാവ് ഇങ്ങനെ ഒരു പ്രവർത്തി ചെയ്യാൻ മുതിർന്നത്.

Irittybridge

Next TV

Related Stories
കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു

Jul 26, 2025 05:14 PM

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം...

Read More >>
കാർഗിൽ വിജയ ദിവസത്തിന്റെ ഭാഗമായി എ കുഞ്ഞിരാമൻ നമ്പ്യാരെ ആദരിച്ചു

Jul 26, 2025 04:58 PM

കാർഗിൽ വിജയ ദിവസത്തിന്റെ ഭാഗമായി എ കുഞ്ഞിരാമൻ നമ്പ്യാരെ ആദരിച്ചു

കാർഗിൽ വിജയ ദിവസത്തിന്റെ ഭാഗമായി എ കുഞ്ഞിരാമൻ നമ്പ്യാരെ...

Read More >>
കണ്ണൂർ ചെറുപുഴയിൽ കാറ്റിലും മഴയിലും കനത്ത നാശം

Jul 26, 2025 04:08 PM

കണ്ണൂർ ചെറുപുഴയിൽ കാറ്റിലും മഴയിലും കനത്ത നാശം

കണ്ണൂർ ചെറുപുഴയിൽ കാറ്റിലും മഴയിലും കനത്ത...

Read More >>
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്കെത്തിച്ചു

Jul 26, 2025 03:46 PM

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്കെത്തിച്ചു

സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ...

Read More >>
കണ്ണവം വന മേഖലയിൽ വിത്തുണ്ടകൾ നിക്ഷേപിച്ചു

Jul 26, 2025 03:31 PM

കണ്ണവം വന മേഖലയിൽ വിത്തുണ്ടകൾ നിക്ഷേപിച്ചു

കണ്ണവം വന മേഖലയിൽ വിത്തുണ്ടകൾ...

Read More >>
കൊട്ടിയൂർ പാലുകാച്ചിയിൽ കനത്ത മഴയിൽ വീട് തകർന്നു

Jul 26, 2025 02:29 PM

കൊട്ടിയൂർ പാലുകാച്ചിയിൽ കനത്ത മഴയിൽ വീട് തകർന്നു

കൊട്ടിയൂർ പാലുകാച്ചിയിൽ കനത്ത മഴയിൽ വീട്...

Read More >>
Top Stories

News Roundup

//Truevisionall