ഷോ​ക്കേ​റ്റ് വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വം: മാ​നേ​ജ്‌​മെ​ന്‍റി​നെ പി​രി​ച്ചു​വി​ട്ട് സ്‌​കൂ​ളി​ന്‍റെ നി​യ​ന്ത്ര​ണം സ​ര്‍​ക്കാ​ര്‍ ഏറ്റെടുത്തു

ഷോ​ക്കേ​റ്റ് വി​ദ്യാ​ര്‍​ഥി മ​രി​ച്ച സം​ഭ​വം: മാ​നേ​ജ്‌​മെ​ന്‍റി​നെ പി​രി​ച്ചു​വി​ട്ട് സ്‌​കൂ​ളി​ന്‍റെ നി​യ​ന്ത്ര​ണം സ​ര്‍​ക്കാ​ര്‍ ഏറ്റെടുത്തു
Jul 26, 2025 12:19 PM | By sukanya

തിരുവനന്തപുരം: ചേ​ല​ക്ക​ര സ്‌​കൂ​ളി​ല്‍ വി​ദ്യാ​ര്‍​ഥി ഷോ​ക്കേ​റ്റ് മ​രി​ച്ച സം​ഭ​വത്തിൽ സർക്കാർ നടപടി. മാ​നേ​ജ്‌​മെ​ന്‍റി​നെ പി​രി​ച്ചു​വി​ട്ട് സ്‌​കൂ​ളി​ന്‍റെ നി​യ​ന്ത്ര​ണം സ​ര്‍​ക്കാ​ര്‍ ഏറ്റെടുത്തു. സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള മാ​നേ​ജ്‌​മെ​ന്‍റി​നെ​തി​രേ ക​ടു​ത്ത ന​ട​പ​ടിയാണ് സർക്കാർ സ്വീകരിക്കുന്നത്. സ്‌​കൂ​ളി​ന്‍റെ നി​യ​ന്ത്ര​ണം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി അ​റി​യി​ച്ചു. കു​ട്ടി​ക​ള്‍​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​ന് മാ​നേ​ജ്‌​മെ​ന്‍റി​ന് ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. മി​ഥു​ന്‍റെ മ​ര​ണ​ത്തി​ല്‍ മാ​നേ​ജ​ര്‍ തു​ള​സീ​ധ​ര​ന്‍​പി​ള്ള ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം ത​ള്ളി​ക്കൊ​ണ്ടാ​ണ് ന​ട​പ​ടി.

മാ​നേ​ജ​റെ പു​റ​ത്താ​ക്കി​യ​താ​യും കൊ​ല്ലം ഡി​ഡി​ഇ​യ്ക്കാ​ണ് സ്‌​കൂ​ളി​ന്‍റെ താ​ത്ക്കാ​ലി​ക ചു​മ​ത​ല ന​ൽ​കി​യ​താ​യും മ​ന്ത്രി അ​റി​യി​ച്ചു. പു​തി​യ മാ​നേ​ജ​റെ നി​യ​മി​ക്കു​ന്ന​ത് വ​രെ​യാ​ണ് ചു​മ​ത​ല ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. മി​ഥു​ന്‍ കേ​ര​ള​ത്തി​ന്‍റെ മ​ക​നാ​ണ്. ഭാ​വി​യി​ല്‍ ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്കുമെന്നും മന്ത്രി അറിയിച്ചു.

The government has taken over the management of school

Next TV

Related Stories
കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചു

Jul 26, 2025 11:12 PM

കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചു

കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ...

Read More >>
ശക്തമായ മഴ: വയനാട് ജില്ലയിൽ കനത്ത ജാഗ്രത

Jul 26, 2025 10:56 PM

ശക്തമായ മഴ: വയനാട് ജില്ലയിൽ കനത്ത ജാഗ്രത

ശക്തമായ മഴ: വയനാട് ജില്ലയിൽ കനത്ത...

Read More >>
ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിലും ജലനിരപ്പ് ഉയരുന്നു

Jul 26, 2025 09:42 PM

ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിലും ജലനിരപ്പ് ഉയരുന്നു

ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിലും ജലനിരപ്പ്...

Read More >>
 വിവാദ ഫോണ്‍ സംഭാഷണം: പാലോട് രവി രാജിവച്ചു; പ്രാദേശിക നേതാവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

Jul 26, 2025 09:27 PM

വിവാദ ഫോണ്‍ സംഭാഷണം: പാലോട് രവി രാജിവച്ചു; പ്രാദേശിക നേതാവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

വിവാദ ഫോണ്‍ സംഭാഷണം: പാലോട് രവി രാജിവച്ചു; പ്രാദേശിക നേതാവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്...

Read More >>
കണ്ണൂർ  ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

Jul 26, 2025 07:01 PM

കണ്ണൂർ ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി...

Read More >>
കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു

Jul 26, 2025 05:14 PM

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം...

Read More >>
Top Stories

//Truevisionall