കൊട്ടിയൂർ : കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ ജൂലൈ 26കാർഗിൽ വിജയ് ദിവസം ആചരിച്ചു.
കൊട്ടിയൂർ എൻഎസ്എസ് കെ.യു.പിസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ കാർഗിൽ വിജയ്ദിനം ആചരിച്ചു. ചടങ്ങിൽ കാർഗിൽ വിജയദിവസ അനുസ്മരണ പ്രഭാഷണം ഹെഡ്മിസ്ട്രസ് സുമിത എസ് നിർവഹിച്ചു. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും വീരമൃത്യുവരിച്ച ജവാൻമാർക്ക് പുഷ്പാർച്ചന നടത്തി. ചടങ്ങിന് സാമൂഹ്യശാസ്ത്ര ക്ലബ്ബ് കൺവീനർ പ്രജിന പി കെ അധ്യാപകരായ ശ്രീജ കെ.സി ജിഷാറാണി വി.എസ് ,രാഹുൽഎന്നിവർ നേതൃത്വം നൽകി.
Kottiyoorndskups