സംസ്ഥാനത്ത് മഴക്കൊപ്പം ശക്തമായ കാറ്റും; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴക്കൊപ്പം ശക്തമായ കാറ്റും; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്
Jul 26, 2025 02:12 PM | By Remya Raveendran

കോഴിക്കോട് :   സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.കേരള–കർണാടക–ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.നാളെ മുതൽ അടുത്ത മൂന്ന് ദിവസവും മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴ തുടരാനാണ് സാധ്യത.

Heavyrain

Next TV

Related Stories
കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചു

Jul 26, 2025 11:12 PM

കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ നിരോധിച്ചു

കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ...

Read More >>
ശക്തമായ മഴ: വയനാട് ജില്ലയിൽ കനത്ത ജാഗ്രത

Jul 26, 2025 10:56 PM

ശക്തമായ മഴ: വയനാട് ജില്ലയിൽ കനത്ത ജാഗ്രത

ശക്തമായ മഴ: വയനാട് ജില്ലയിൽ കനത്ത...

Read More >>
ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിലും ജലനിരപ്പ് ഉയരുന്നു

Jul 26, 2025 09:42 PM

ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിലും ജലനിരപ്പ് ഉയരുന്നു

ആറളം വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. ബാവലി പുഴയിലും ജലനിരപ്പ്...

Read More >>
 വിവാദ ഫോണ്‍ സംഭാഷണം: പാലോട് രവി രാജിവച്ചു; പ്രാദേശിക നേതാവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

Jul 26, 2025 09:27 PM

വിവാദ ഫോണ്‍ സംഭാഷണം: പാലോട് രവി രാജിവച്ചു; പ്രാദേശിക നേതാവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

വിവാദ ഫോണ്‍ സംഭാഷണം: പാലോട് രവി രാജിവച്ചു; പ്രാദേശിക നേതാവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന്...

Read More >>
കണ്ണൂർ  ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

Jul 26, 2025 07:01 PM

കണ്ണൂർ ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു

കണ്ണൂർ ചൂട്ടാട് ഫൈബർ ബോട്ട് അപകടം: പരുക്കേറ്റ മത്സ്യത്തൊഴിലാളി...

Read More >>
കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു

Jul 26, 2025 05:14 PM

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം ആചരിച്ചു

കൊട്ടിയൂർ എൻഎസ്എസ് കെ യു പി സ്കൂളിൽ കാർഗിൽ വിജയ് ദിവസം...

Read More >>
Top Stories

//Truevisionall