അമ്മ' പ്രസിഡന്റ് സ്ഥാനം: മോഹൻലാൽ ഇല്ല, മത്സര രംഗത്ത് 6 പേര്‍; ജോയ് മാത്യുവിന്റെ പത്രിക തള്ളി

അമ്മ' പ്രസിഡന്റ് സ്ഥാനം: മോഹൻലാൽ ഇല്ല, മത്സര രംഗത്ത് 6 പേര്‍; ജോയ് മാത്യുവിന്റെ പത്രിക തള്ളി
Jul 25, 2025 06:04 AM | By sukanya

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ തെര‍ഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആറ് മത്സരാർത്ഥികൾ. ജ​ഗദീഷ്, ശ്വേത മേനോൻ, രവീന്ദ്രൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, ദേവൻ എന്നിവരാണ് ആ മത്സരാർത്ഥികൾ. നടൻ ജോയ് മാത്യുവിന്റെ പത്രിക തള്ളി. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അഞ്ച് പേരാണ് മത്സരിക്കുന്നത്. ബാബുരാജ്, കുക്കു പരമേശ്വരന്‍, ജയന്‍ ചേര്‍ത്തല, അനൂപ് ചന്ദ്രന്‍, രവീന്ദ്രന്‍ എന്നിവര്‍ മത്സരിക്കും.

അതേസമയം, അമ്മ തെരഞ്ഞെടുപ്പിൽ 93 പത്രികകളാണ് ലഭിച്ചിരിക്കുന്നത്. സൂക്ഷ്മ പരിശോധന തുടങ്ങിയിട്ടുണ്ട്. ആരോപണ വിധേയരായവർ മാറിനിൽക്കുന്നതാണ് മര്യാദ എന്ന് അനൂപ് ചന്ദ്രൻ പറഞ്ഞു. സംഘടനയുടെ മാഹാത്മ്യം മനസ്സിലാക്കി മൂല്യമുള്ളവർ രംഗത്ത് വരണം. ശുദ്ധമുള്ള അമ്മയാക്കി നല്ല അമ്മയാക്കി മാറ്റാൻ എല്ലാവരും ഒരുമിക്കണം. താനും മത്സരിക്കുന്നുണ്ടെന്നും അനൂപ് ചന്ദ്രൻ നേരത്തെ പറഞ്ഞു.

എന്നാൽ ആ​രോപണ വിധേയർക്കും മത്സരിക്കാമെന്നാണ് സംഘടന അം​ഗമായ നടി സരയു പറഞ്ഞത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയു വ്യക്തമാക്കി. ഇതിനിടെ സംഘടനയുടെ തലപ്പത്തേക്ക് ഇല്ലെന്ന് ആസിഫ് അലി വ്യക്തമാക്കിയിട്ടുണ്ട്.

Kochi

Next TV

Related Stories
അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട് തകർന്നു.

Jul 26, 2025 06:37 AM

അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട് തകർന്നു.

അടക്കാത്തോട് നാരങ്ങത്തട്ടിൽ തെങ്ങ് വീണ് വീട്...

Read More >>
തെരുവുനായ ശല്യം:  ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും കളക്ട്രേറ്റിലേക്ക്

Jul 26, 2025 06:27 AM

തെരുവുനായ ശല്യം: ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും കളക്ട്രേറ്റിലേക്ക്

തെരുവുനായ ശല്യം: ഒറ്റയാൾ സമരവുമായി 'ബാലൻ 'കരിക്കോട്ടക്കരിയിൽ നിന്നും...

Read More >>
വായനാമാസാചരണ സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

Jul 26, 2025 06:11 AM

വായനാമാസാചരണ സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും

വായനാമാസാചരണ സമാപനവും വിദ്യാരംഗം, വിവിധ ക്ലബ്ബുകളുടെ...

Read More >>
സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

Jul 25, 2025 10:38 PM

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ: അടിയന്തര യോഗം വിളിച്ച്...

Read More >>
സ്കൂൾ സമയ മാറ്റം: സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി തുടരും; ചർച്ചയിൽ സമവായം

Jul 25, 2025 07:31 PM

സ്കൂൾ സമയ മാറ്റം: സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി തുടരും; ചർച്ചയിൽ സമവായം

സ്കൂൾ സമയ മാറ്റം: സര്‍ക്കാരിന് വഴങ്ങി സമസ്ത, ഈ അധ്യയന വർഷം തൽസ്ഥിതി തുടരും; ചർച്ചയിൽ...

Read More >>
ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും

Jul 25, 2025 04:53 PM

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റും

ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക്...

Read More >>
Top Stories

News Roundup

Entertainment News

//Truevisionall