എം ബി എ സ്‌പോട്ട് അഡ്മിഷന്‍

എം ബി എ സ്‌പോട്ട് അഡ്മിഷന്‍
Jul 31, 2025 11:15 AM | By sukanya

കണ്ണൂർ :കേരള സര്‍വകലാശാലയുടെയും എ.ഐ.സി.റ്റി.ഇയുടെയും അംഗീകാരത്തോടെ പുന്നപ്ര അക്ഷര നഗരി കേപ്പ് ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജിയില്‍ ഫുള്‍ ടൈം എം ബി എ പ്രോഗ്രാമില്‍ എസ്.സി, എസ്.ടി, ജനറല്‍ വിഭാഗത്തില്‍ ഒഴിവുള്ള സീറ്റുകളിലേുള്ള സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് നാല്, അഞ്ച്, ആറ്, ഏഴ് തീയതികളില്‍ രാവിലെ 10 മണിക്ക് കോളേജില്‍ നടക്കും. 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് പങ്കെടുക്കാം. ഫിഷറീസ്, എസ്.സി, എസ്.ടി, ഒ.ഇ.സി, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഡയറക്ടര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്‍ഡ് ടെക്‌നോളജി പുന്നപ്ര, അക്ഷരനഗരി, വാടയ്ക്കല്‍.പി.ഒ, ആലപ്പുഴ-688003 വിലാസത്തില്‍ ലഭിക്കും. ഫോണ്‍ :9188067601, 0477-2267602, 9946488075, 9747272045

admission

Next TV

Related Stories
യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.

Aug 1, 2025 05:51 AM

യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി.

യൂത്ത് കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം...

Read More >>
ഓണം കളറാക്കാനൊരുങ്ങി സപ്ലൈകോ: ഓണക്കിറ്റിലുള്ളത് 15 ഇനങ്ങൾ

Aug 1, 2025 05:43 AM

ഓണം കളറാക്കാനൊരുങ്ങി സപ്ലൈകോ: ഓണക്കിറ്റിലുള്ളത് 15 ഇനങ്ങൾ

ഓണം കളറാക്കാനൊരുങ്ങി സപ്ലൈകോ: ഓണക്കിറ്റിലുള്ളത് 15...

Read More >>
കൊടി സുനിക്ക് മദ്യം നൽകിയ സംഭവം: കണ്ണൂരിൽ 3 പൊലീസുകാർക്ക് സസ്പെൻഷൻ

Aug 1, 2025 05:38 AM

കൊടി സുനിക്ക് മദ്യം നൽകിയ സംഭവം: കണ്ണൂരിൽ 3 പൊലീസുകാർക്ക് സസ്പെൻഷൻ

കൊടി സുനിക്ക് മദ്യം നൽകിയ സംഭവം: കണ്ണൂരിൽ 3 പൊലീസുകാർക്ക്...

Read More >>
ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം:  ഒരാൾ കൂടി അറസ്റ്റിൽ

Aug 1, 2025 05:34 AM

ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം: ഒരാൾ കൂടി അറസ്റ്റിൽ

ബസ് കണ്ടക്ടറെ മര്‍ദ്ദിച്ച സംഭവം: ഒരാൾ കൂടി...

Read More >>
 വാണിജ്യ സിലിണ്ടർ വില കുറച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

Aug 1, 2025 05:31 AM

വാണിജ്യ സിലിണ്ടർ വില കുറച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല

വാണിജ്യ സിലിണ്ടർ വില കുറച്ചു; ഗാർഹിക സിലിണ്ടർ വിലയിൽ...

Read More >>
കന്യാസ്ത്രീകളെ തടവിലടച്ചതിൽ പ്രതിഷേധിച്ച് കേളകത്ത്  പ്രതിഷേധ പ്രകടനം നടത്തി

Jul 31, 2025 08:38 PM

കന്യാസ്ത്രീകളെ തടവിലടച്ചതിൽ പ്രതിഷേധിച്ച് കേളകത്ത് പ്രതിഷേധ പ്രകടനം നടത്തി

കന്യാസ്ത്രീകളെ തടവിലടച്ചതിൽ പ്രതിഷേധിച്ച് കേളകത്ത് പ്രതിഷേധ പ്രകടനം...

Read More >>
Top Stories

News Roundup

//Truevisionall