കണ്ണൂർ : കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ്ങ് കോളേജില്‍ 2025-26 അധ്യയന വര്‍ഷത്തിലെ എം ടെക് സ്‌പോട്ട് അഡ്മിഷന്‍ ആഗസ്റ്റ് 11 ന് നടക്കും. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ സഹിതം അന്നേദിവസം കോളേജിലെത്തി രാവിലെ 11 മണിക്കകം പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ www.gcek.ac.in വെബ്‌സൈറ്റില്‍ ലഭിക്കും.
Admission







































