കണ്ണൂർ :ജൂലൈ 22 ന് നടക്കാനിരുന്ന കേരള പി എസ് സിയുടെ പ്രിസൺസ് ആൻഡ് കറക്ഷനൽ സർവീസസ് വകുപ്പിലെ അസി. പ്രിസൺ ഓഫീസർ കം ഡ്രൈവർ (കാറ്റഗറി നമ്പർ 732/2024) തസ്തികയിലേക്കുള്ള ഒ എം ആർ പരീക്ഷ ആഗസ്റ്റ് 16ന് രാവിലെ 7.15 മുതൽ 9.15 വരെ ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. നേരത്തെ നിശ്ചയിച്ച പരീക്ഷാ കേന്ദ്രങ്ങളിലോ സമയക്രമത്തിലോ മാറ്റമില്ല. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയ പുതുക്കിയ ഹാൾ ടിക്കറ്റുമായി അനുവദിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രങ്ങളിൽ പരീക്ഷയ്ക്ക് എത്തണം

Kannur