കണ്ണൂർ : കൂത്തുപറമ്പ് കിണവക്കലിൽവീടിന് മുന്നിൽഗർത്തംരൂപപ്പെട്ടു.വീട്അപകടാവസ്ഥയിലായി.കയനാടം റോഡിൽഗുരിക്കൻമാർ മഖാംമിന്സമീപംബൈത്തുൽ ഹുദയിൽഅലിക്കുട്ടി ദാരിമിയുടെവീടിനോട് ചേർന്ന കിണറിന് സമീപമാണ്ഗർത്തം രൂപപെട്ടത്.മുൻവശത്തെഇൻ്റർലോക്ക് ഉൾപ്പെടെ ഇടിഞ്ഞ് താഴ്'ന്ന നിലയിലാണ്.കിണറിൻ്റെ അടിഭാഗത്ത് വരെ യുള്ള ഭാഗത്ത് മണ്ണിടിഞ് ഗുഹ പോലെ യാണ്ള്ളത്.വിട് അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് വീട്ടുകാരെ അധികൃതർ മാറ്റി പാർപ്പിച്ചിട്ടുണ്ട്.
Koothuparamba