ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്തെ ഒൻപത് അണക്കെട്ടുകളിൽ റെഡ് അലേർട്ട്

ജലനിരപ്പ് ഉയർന്നു; സംസ്ഥാനത്തെ ഒൻപത് അണക്കെട്ടുകളിൽ റെഡ് അലേർട്ട്
Aug 29, 2025 01:58 PM | By Remya Raveendran

തിരുവനന്തപുരം :   ഇടതടവില്ലാത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്നു. ഒൻപത് അണക്കെട്ടുകളിൽ റെഡ് അലേർട്ട് മുന്നറിയിപ്പ് നൽകി. കെഎസ്ഇബിയുടെ കക്കി, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഷോളയാർ, പെരിങ്ങൽകുത്ത്, ബാണാസുര സാഗർ അണക്കെട്ടിലും ജലസേചന വകുപ്പിന്റെ മീങ്കര, വാളയാർ, പോത്തുണ്ടി ഡാമുകളിലുമാണ് ജലനിരപ്പ് ഉയർന്നതിനാൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Redalertatdams

Next TV

Related Stories
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ്: ഡോക്ടർക്കെതിരെ കേസെടുത്തു

Aug 29, 2025 03:36 PM

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ്: ഡോക്ടർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ചികിത്സാപിഴവ്: ഡോക്ടർക്കെതിരെ...

Read More >>
ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാന കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണം; സുപ്രീംകോടതിയെ സമീപിച്ച് ടിവികെ

Aug 29, 2025 03:26 PM

ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാന കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണം; സുപ്രീംകോടതിയെ സമീപിച്ച് ടിവികെ

ജാതിയുമായി ബന്ധപ്പെട്ട ദുരഭിമാന കൊലകള്‍ തടയാന്‍ പ്രത്യേക നിയമം വേണം; സുപ്രീംകോടതിയെ സമീപിച്ച്...

Read More >>
കീഴ്പ്പള്ളി ഇടവേലി ഗവൺമെന്റ് എൽപി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

Aug 29, 2025 03:14 PM

കീഴ്പ്പള്ളി ഇടവേലി ഗവൺമെന്റ് എൽപി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു

കീഴ്പ്പള്ളി ഇടവേലി ഗവൺമെന്റ് എൽപി സ്കൂളിൽ ഓണാഘോഷം...

Read More >>
കനത്ത മഴ ; കണ്ണൂർ മുളപ്രപാലം വെള്ളത്തിൽ മുങ്ങി

Aug 29, 2025 02:37 PM

കനത്ത മഴ ; കണ്ണൂർ മുളപ്രപാലം വെള്ളത്തിൽ മുങ്ങി

കനത്ത മഴ ; കണ്ണൂർ മുളപ്രപാലം വെള്ളത്തിൽ...

Read More >>
കണ്ണൂരിലെ ദമ്പതികളുടെ മരണം; പ്രേമരാജൻ ഭാര്യയുടെ തലക്കടിച്ച് വീഴ്ത്തി തീകൊളുത്തിയെന്ന് നിഗമനം

Aug 29, 2025 02:29 PM

കണ്ണൂരിലെ ദമ്പതികളുടെ മരണം; പ്രേമരാജൻ ഭാര്യയുടെ തലക്കടിച്ച് വീഴ്ത്തി തീകൊളുത്തിയെന്ന് നിഗമനം

കണ്ണൂരിലെ ദമ്പതികളുടെ മരണം; പ്രേമരാജൻ ഭാര്യയുടെ തലക്കടിച്ച് വീഴ്ത്തി തീകൊളുത്തിയെന്ന്...

Read More >>
തലപ്പാടി വാഹനാപകടം; അപകടത്തിന് കാരണം ബസിന്റെ അമിതവേഗതയും ടയറിന്റെ തേയ്മാനവും

Aug 29, 2025 02:12 PM

തലപ്പാടി വാഹനാപകടം; അപകടത്തിന് കാരണം ബസിന്റെ അമിതവേഗതയും ടയറിന്റെ തേയ്മാനവും

തലപ്പാടി വാഹനാപകടം; അപകടത്തിന് കാരണം ബസിന്റെ അമിതവേഗതയും ടയറിന്റെ...

Read More >>
Top Stories

News Roundup

GCC News

//Truevisionall