കണ്ണൂർ: ഗവ. ഐ.ടി.ഐ പന്ന്യന്നൂരിൽ ഇലക്ട്രീഷ്യൻ ട്രേഡിൽ രണ്ട് വർഷ കോഴ്സിലേക്ക് പട്ടികവർഗ വിഭാഗത്തിന് സംവരണം ചെയ്ത ഒഴിവിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപര്യമുള്ള എസ്.ടി/എസ്.സി വിഭാഗത്തിൽപ്പെട്ടവർ ടി.സിയും സർട്ടിഫിക്കറ്റുകളും സഹിതം ആഗസ്റ്റ് 30 ന് രാവിലെ 11 നകം ഐടിഐയിൽ നേരിട്ട് ഹാജരാകണം. യോഗ്യത പത്താം ക്ലാസ്. ഫോൺ: 9497695295, 0490 2318650.

admission