കണ്ണൂർ: സി-ഡിറ്റ് ഇന്‍ഫോര്‍മാറ്റിക്‌സ് ഡിവിഷന്റെ എന്റെ കേരളം, വിജ്ഞാന കേരളം പ്രോജക്ടുകളിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ ഡിസൈനര്‍ ഇന്റേണ്‍ഷിപ്പിന് ഇന്റര്‍വ്യൂ നടത്തുന്നു. ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം സെപ്റ്റംബര്‍ ഒമ്പതിന് രാവിലെ 10.30 ന് തിരുവനന്തപുരം ഫൈന്‍ ആട്‌സ് കോളജില്‍ നേരിട്ടെത്തണം. ഫോണ്‍- 9447589773, www.cdit.org

kannur