കണ്ണൂർ: കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കുള്ള 2025-26 വര്‍ഷത്തെ സ്‌കോളര്‍ഷിപ് അപേക്ഷകള്‍ സ്വീകരിക്കുന്നു. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകള്‍ മതിയായ രേഖകള്‍ സഹിതം ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ഓഫീസില്‍ ഒക്ടോബര്‍ 15 നകം സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃകയും വിശദ വിവരങ്ങളും ജില്ലാ ഓഫീസില്‍ നിന്നും യൂണിയന്‍ ഓഫീസുകളില്‍ നിന്നും ലഭ്യമാണ്. ഫോണ്‍ - 0497-2705182.
Applynow