കാസർകോട്: ദേശീയപാത 66ൽ നിര്‍മാണ പ്രവൃത്തികള്‍ക്കിടെ ക്രെയിന്‍ പൊട്ടി വീണ് രണ്ട് തൊഴിലാളികൾ മരിച്ചു. കാസർകോട് മൊഗ്രാലിൽ വ്യാഴാഴ്ച ഉച്ചക്കാണ് സംഭവം.
വടകര സ്വദേശി അക്ഷയ്, അശ്വിൻ എന്നിവരാണ് മരിച്ചത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയിലെ ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ദേശീയപാതയിൽ ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെ ക്രെയിൽ പൊട്ടി വീഴുകയായിരുന്നു.

Kaserkod