മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ; കരൂർ അപകടത്തിൽ വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറി

മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ; കരൂർ അപകടത്തിൽ വിജയ് പ്രഖ്യാപിച്ച ധനസഹായം കൈമാറി
Oct 19, 2025 06:41 AM | By sukanya

കരൂർ:  അപകടത്തിൽ TVK പ്രഖ്യാപിച്ച ധനസഹായം കൈമാറി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ അകൗണ്ടിൽ നൽകി. വിജയ് കരൂരിലെത്താത്തതിലടക്കം ഡിഎംകെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് പണം കൈമാറിയത്. വിജയ്‌യെ RSS യൂണിഫോമിൽ അവതരിപ്പിച്ച് കാർട്ടൂൺ പങ്കുവെച്ച് DMK ഐടി വിഭാഗംരംഗത്തെത്തിയിരുന്നു

ചോരപ്പാടുകൾ ഉള്ള ഷർട്ട് ധരിച്ച പോസ്റ്റർ ആണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള്‍ അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് പുറത്തുവിട്ടത്. ചിത്രത്തിൽ ചോരയുടെ നിറത്തിൽ കൈപ്പത്തി അടയാളങ്ങളും പതിപ്പിച്ചിട്ടുണ്ട്. കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡിഎംഎകെയുടെ വിമര്‍ശനം.

സ്ക്രിപ്റ്റ് തയ്യാറാകാത്തത് കൊണ്ടാണോ എത്താതിരുന്നത് എന്നും പോസ്റ്റിൽ പരിഹാസം. പബ്ലിസിറ്റിക്ക് വേണ്ടി ആളെക്കൂട്ടി അപകടമുണ്ടാക്കി എന്നും വിമർശനം. ഡിഎംകെ ഐടി വിങ് ആണ് എക്സ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കരൂര്‍ ദുരന്തമുണ്ടായി 20 ദിവസം കഴിഞ്ഞിട്ടും വിജയ് കരൂരിൽ പോയില്ലെന്നും തിരക്കഥ ശരിയായില്ലേ എന്നും പരിഹസിച്ചു. അനുമതി കിട്ടിയില്ലെന്ന പതിവ് ന്യായമാണോ ഇപ്പോഴും പറയാനുള്ളതെന്ന ചോദ്യവും ഡിഎംകെ ഉയര്‍ത്തുന്നുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസം വിജയ് കരൂരിലെത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും എത്തിയിരുന്നില്ല. സെപ്റ്റംബർ 27നായിരുന്നു ടിവികെയുടെ റാലിയിൽ പങ്കെടുക്കുന്നതിനായി എത്തിയവർ തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. 41 പേരായിരുന്നു മരിച്ചത്.

Karoor

Next TV

Related Stories
അഖിലേന്ത്യാ ആദിവാസി മഹാസഭ പേരാവൂർ മണ്ഡലം കൺവെൻഷൻ നടന്നു

Oct 19, 2025 02:17 PM

അഖിലേന്ത്യാ ആദിവാസി മഹാസഭ പേരാവൂർ മണ്ഡലം കൺവെൻഷൻ നടന്നു

അഖിലേന്ത്യാ ആദിവാസി മഹാസഭ പേരാവൂർ മണ്ഡലം കൺവെൻഷൻ...

Read More >>
ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു; മാനേജ്‌മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് കുട്ടികളുടെ മാതാവ്

Oct 19, 2025 02:09 PM

ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു; മാനേജ്‌മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് കുട്ടികളുടെ മാതാവ്

ഹിജാബ് വിവാദം: രണ്ട് കുട്ടികള്‍ കൂടി പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂള്‍ വിടുന്നു; മാനേജ്‌മെന്റിന്റെ നിലപാട് വേദനിപ്പിച്ചെന്ന് കുട്ടികളുടെ...

Read More >>
ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവം ;സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

Oct 19, 2025 01:48 PM

ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവം ;സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിക്കൂർ ഉപജില്ല സ്കൂൾ കലോത്സവം ; സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം...

Read More >>
മഞ്ചേരിയില്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു

Oct 19, 2025 01:37 PM

മഞ്ചേരിയില്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത് കൊന്നു

മഞ്ചേരിയില്‍ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് യുവാവിനെ കഴുത്തറുത്ത്...

Read More >>
കണ്ണൂർ നഗരത്തിൽ വക്കീൽ ഓഫീസിലെ കവർച്ച : വളപട്ടണം സ്വദേശിയായ യുവാവ് അറസ്റ്റിൽ

Oct 19, 2025 01:24 PM

കണ്ണൂർ നഗരത്തിൽ വക്കീൽ ഓഫീസിലെ കവർച്ച : വളപട്ടണം സ്വദേശിയായ യുവാവ് അറസ്റ്റിൽ

കണ്ണൂർ നഗരത്തിൽ വക്കീൽ ഓഫീസിലെ കവർച്ച : വളപട്ടണം സ്വദേശിയായ യുവാവ്...

Read More >>
പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം: വിദ്യാര്‍ഥിനിയെ ഉടൻ സ്കൂള്‍ മാറ്റില്ലെന്ന് കുടുംബം

Oct 19, 2025 12:19 PM

പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം: വിദ്യാര്‍ഥിനിയെ ഉടൻ സ്കൂള്‍ മാറ്റില്ലെന്ന് കുടുംബം

പള്ളുരുത്തി സ്കൂളിലെ ഹിജാബ് വിവാദം: വിദ്യാര്‍ഥിനിയെ ഉടൻ സ്കൂള്‍ മാറ്റില്ലെന്ന്...

Read More >>
Top Stories

News Roundup

//Truevisionall