യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റിൽ

യുവാവിനെ പിന്തുടർന്ന് കാറിടിച്ച് കൊലപ്പെടുത്തി; മലപ്പുറം സ്വദേശിയും ഭാര്യയും അറസ്റ്റിൽ
Oct 30, 2025 03:02 PM | By Remya Raveendran

മലപ്പുറം :  ബെംഗളൂരുവിൽ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ മലയാളി യുവാവും ഭാര്യയും അറസ്റ്റിൽ. മലപ്പുറം സ്വദേശി മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീർ സ്വദേശി ആരതി ശർമ്മയുമാണ് അറസ്റ്റിലായത്. കാറിൽ സ്കൂട്ടർ ഉരസിയതിന്റെ വൈരാഗ്യത്തിൽ പിന്തുടർന്ന് എത്തി കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

ശനിയാഴ്ച ഇവരുടെ കാറിൽ ഓൺലൈൻ ഫുഡ് ഡെലിവറി ഏജന്റായ ദർശൻ എന്നയാളുടെ സ്കൂട്ടർ ഉരസിയിരുന്നു. മാപ്പ് പറഞ്ഞിട്ടും ദേഷ്യം അടങ്ങാതിരുന്ന മനോജ് സ്കൂട്ടറിനെ പിന്തുടർന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ച് തന്നെ ദർശൻ മരിച്ചിരുന്നു.

Content Highlight: Husbendandwifearrested

Next TV

Related Stories
'ഓപ്പറേഷൻ തൂഫാൻ ': പിടികൂടിയത് 30 കോടി രൂപയുടെ നിരോധിത ലഹരി

Jul 3, 2026 07:33 AM

'ഓപ്പറേഷൻ തൂഫാൻ ': പിടികൂടിയത് 30 കോടി രൂപയുടെ നിരോധിത ലഹരി

'ഓപ്പറേഷൻ തൂഫാൻ ': പിടികൂടിയത് 30 കോടി രൂപയുടെ നിരോധിത...

Read More >>
ഒന്നാം വർഷ യു.ജി, പി.ജി പ്രവേശനം

Jul 3, 2026 07:29 AM

ഒന്നാം വർഷ യു.ജി, പി.ജി പ്രവേശനം

ഒന്നാം വർഷ യു.ജി, പി.ജി...

Read More >>
എൽബിഎസിൽ കോഴ്സുകൾ

Jul 3, 2026 07:19 AM

എൽബിഎസിൽ കോഴ്സുകൾ

എൽബിഎസിൽ...

Read More >>
വൈദ്യുതി മുടക്കം

Jul 3, 2026 07:16 AM

വൈദ്യുതി മുടക്കം

വൈദ്യുതി...

Read More >>
മയോണൈസിന് വീണ്ടും കർശന നിരീക്ഷണം; രണ്ട് മണിക്കൂറിനുളളിൽ ഉപയോഗിക്കണം.അല്ലെങ്കിൽ  അപകടം

Jul 3, 2026 07:03 AM

മയോണൈസിന് വീണ്ടും കർശന നിരീക്ഷണം; രണ്ട് മണിക്കൂറിനുളളിൽ ഉപയോഗിക്കണം.അല്ലെങ്കിൽ അപകടം

മയോണൈസിന് വീണ്ടും കർശന നിരീക്ഷണം; രണ്ട് മണിക്കൂറിനുളളിൽ ഉപയോഗിക്കണം.അല്ലെങ്കിൽ അപകടം...

Read More >>
കൊട്ടിയൂർ മന്ദംചേരിയിൽ കാട്ടാനയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ

Jul 2, 2026 04:35 PM

കൊട്ടിയൂർ മന്ദംചേരിയിൽ കാട്ടാനയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ

കൊട്ടിയൂർ മന്ദംചേരിയിൽ കാട്ടാനയിറങ്ങി; പ്രദേശവാസികൾ...

Read More >>
News Roundup

Entertainment News