കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം
Jul 2, 2026 02:33 PM | By Remya Raveendran

കണ്ണൂർ:  ശ്രീകണ്ഠാപുരം നഗരസഭയിലെ നിടിയേങ്ങ തോപ്പിലായി പ്രദേശത്ത് ചെങ്കൽ ഖനനം പുനരാരംഭിച്ചതിനെതിരെ കോളനി നിവാസികൾ പ്രതിഷേധിച്ചു. ഹൈക്കോടതി ഉത്തരവോടെ പോലീസ് സംരക്ഷണയിൽ ജെ.സി.ബി ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്യാൻ തുടങ്ങിയപ്പോഴാണ് സ്ത്രീകളടക്കമുള്ള നാട്ടുകാർ സ്ഥലത്തെത്തി പ്രതിഷേധിച്ചത്.രാവിലെയാണ് ഖനനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ശ്രീകണ്ഠപുരം സി.ഐ വിഷ്ണു പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.ഖനനം പുനരാരംഭിക്കാൻ പോലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ചെങ്കൽ ഉടമകൾ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് കോടതി ഉത്തരവോടെ പോലീസ് സംരക്ഷണയിൽ ഉടമകൾ സ്ഥലത്തെത്തിയത്.

നാട്ടുകാരുടെ ആക്ഷേപം:

ഖനനം നടത്തുന്ന സ്ഥലത്ത് സമുദായ ശ്മശാനമുണ്ടെന്നും, ഖനനം മൂലം കോളനി നിവാസികൾക്ക് ഗുരുതരമായ പാരിസ്ഥിതിക ഭീഷണിയുണ്ടാകുമെന്നും, കുടിവെള്ള സ്രോതസ്സുകൾ പോലും ഇല്ലാതാകുമെന്നും ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്.2023-ൽ ഇവിടെ ഖനനത്തിനായി പ്രവർത്തനം ആരംഭിച്ചപ്പോൾ തന്നെ കോളനി നിവാസികളുടെ പ്രതിഷേധത്തെ തുടർന്ന് പണി നിർത്തിവെച്ചിരുന്നു. പിന്നീട് പലതവണ പണി പുനരാരംഭിക്കാൻ ശ്രമിച്ചപ്പോഴും ശക്തമായ പ്രതിഷേധമുണ്ടായി. ഇതേത്തുടർന്നാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്.ഒരു കാരണവശാലും ഇവിടെ ചെങ്കൽ ഖനനം നടത്താൻ അനുവദിക്കില്ലെന്ന് കോളനി നിവാസികൾ വ്യക്തമാക്കി.

Content Highlight: Sreekandapuram

Next TV

Related Stories
വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു

Jul 2, 2026 03:32 PM

വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു

വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും...

Read More >>
ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4 ന്

Jul 2, 2026 03:28 PM

ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4 ന്

ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4...

Read More >>
അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ TVKയിൽ

Jul 2, 2026 02:43 PM

അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ TVKയിൽ

അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ...

Read More >>
ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

Jul 2, 2026 02:14 PM

ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ...

Read More >>
‘സഭയല്ലേ, അത് ജനങ്ങളുടെ വകയാണ്’; നിയമസഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്ന് സ്‌പീക്കർ

Jul 2, 2026 02:05 PM

‘സഭയല്ലേ, അത് ജനങ്ങളുടെ വകയാണ്’; നിയമസഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്ന് സ്‌പീക്കർ

‘സഭയല്ലേ, അത് ജനങ്ങളുടെ വകയാണ്’; നിയമസഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്ന്...

Read More >>
പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച റിട്ട: എസ്ഐ പോക്സോ കേസിൽ അറസ്‌റ്റിൽ

Jul 2, 2026 01:53 PM

പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച റിട്ട: എസ്ഐ പോക്സോ കേസിൽ അറസ്‌റ്റിൽ

പതിനൊന്ന് വയസുകാരിയെ പീഡിപ്പിച്ച റിട്ട: എസ്ഐ പോക്സോ കേസിൽ...

Read More >>
Top Stories

News Roundup

GCC News