കണ്ണൂർ: പതിനൊന്നുവയസുകാരിയെ നിരന്തരം പീഡിപ്പിച്ച റിട്ട.എസ്.ഐ പോക്സോ കേസിൽ അറസ്റ്റില്‍.പരിയാരം കാപ്പുങ്ങളിലെ ഗോപിനാഥന്‍(62)നെയാണ് പരിയാരം പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം വീട്ടില്‍ വെച്ചായിരുന്നു സംഭവം. പരിയാരം പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് തളിപറമ്പ് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
Content Highlight: Pocsocase















.jpeg)





















