ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4 ന്

ഹാശിം തങ്ങൾ അനുസ്‌മരണം ജൂലൈ 4 ന്
Jul 2, 2026 03:28 PM | By Remya Raveendran

കണ്ണൂർ: വൈജ്ഞാനിക- ജീവകാരുണ്യ മേഖലകളിൽ നിസ്തു‌ല സേവനങ്ങളർപ്പിക്കുന്ന കണ്ണാടിപ്പറമ്പ് ദാറുൽഹസനാത്തിന്റെ മുഖ്യശിൽപിയും സ്ഥാപക പ്രസിഡൻറും കോളേജ് പ്രിൻസിപ്പലും ജില്ലാ നാഇബ് ഖാസിയും പ്രമുഖ പണ്ഡിതനുമായിരുന്ന സയ്യിദ് ഹാശിം ബാഅലവി കുഞ്ഞി തങ്ങളുടെ പന്ത്രണ്ടാം വഫാത്ത് വാർഷികത്തോടനുബന്ധിച്ച് അനുസ്‌മരണവും പ്രാർഥനാ സംഗമവും ജൂലൈ 04 ന് ശനിയാഴ്ച രാവിലെ 10.00 ന് ഹസനാത്ത് കാമ്പസിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.അനാഥ-അഗതികളുടെ സംരക്ഷണമടക്കം നിരവധി സാമൂഹിക ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ തങ്ങൾ കണ്ണൂർ ജില്ലയിൽ "സമസ്‌ത"കെട്ടിപ്പടുക്കുന്നതിനും ജനകീയ വൽക്കരിക്കുന്നതിനും മുന്നിലുണ്ടായിരുന്നു.അനുസ്മരണ പരിപാടിയിൽ പി.പി ഉമർ മുസ്ലിയാർ കൊയ്യോട്, സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ,സയ്യിദ് അലി ബാഅലവി തങ്ങൾ, അബ്ദുറഹ്മാൻ കല്ലായി, ശരീഫ് ബാഖവി, അഡ്വ:അബ്ദുൽ കരീം ചേലരി, അഡ്വ:പി വി സൈനുദ്ദീൻ തുടങ്ങി പ്രമുഖ നേതാക്കളും സാദാത്തീങ്ങളും പങ്കെടുക്കും.വാർത്താസമ്മേളനത്തിൽ കബീർ കണ്ണാടിപ്പറമ്പ്, സി പി മായിൻ മാസ്റ്റർ, സി എൻ അബ്ദുറഹ്മാൻ, ഡോ.താജുദ്ദീൻ വാഫി, ഹസനവി റഫീഖ് ഹുദവി സംബന്ധിച്ചു.

Content Highlight: Hashimthangal

Next TV

Related Stories
കൊട്ടിയൂർ മന്ദംചേരിയിൽ കാട്ടാനയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ

Jul 2, 2026 04:35 PM

കൊട്ടിയൂർ മന്ദംചേരിയിൽ കാട്ടാനയിറങ്ങി; പ്രദേശവാസികൾ ഭീതിയിൽ

കൊട്ടിയൂർ മന്ദംചേരിയിൽ കാട്ടാനയിറങ്ങി; പ്രദേശവാസികൾ...

Read More >>
വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു

Jul 2, 2026 03:32 PM

വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും സംഘടിപ്പിച്ചു

വായന പക്ഷാചരണം പുസ്തക പ്രദർശനവും പുസ്തക പരിചയവും...

Read More >>
അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ TVKയിൽ

Jul 2, 2026 02:43 PM

അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ TVKയിൽ

അണ്ണാ ഡിഎം കെയിൽ പ്രതിസന്ധി രൂക്ഷം: ആയിരക്കണക്കിന് പ്രവർത്തകർ...

Read More >>
കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

Jul 2, 2026 02:33 PM

കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ പ്രതിഷേധം

കണ്ണൂർ ശ്രീകണ്ഠപുരത്ത് ചെങ്കൽ ഖനനത്തിനെതിരെ കോളനി നിവാസികളുടെ...

Read More >>
ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

Jul 2, 2026 02:14 PM

ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ സാധ്യത

ബംഗാൾ ഉൾകടലിൽ ന്യൂന മർദ്ദം: സംസ്ഥാനത്ത് ശക്തമായ മഴ തുടരാൻ...

Read More >>
‘സഭയല്ലേ, അത് ജനങ്ങളുടെ വകയാണ്’; നിയമസഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്ന് സ്‌പീക്കർ

Jul 2, 2026 02:05 PM

‘സഭയല്ലേ, അത് ജനങ്ങളുടെ വകയാണ്’; നിയമസഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്ന് സ്‌പീക്കർ

‘സഭയല്ലേ, അത് ജനങ്ങളുടെ വകയാണ്’; നിയമസഭയിൽ സന്ദർശകർക്ക് കടുത്ത നിയന്ത്രണം ഉണ്ടാകില്ലെന്ന്...

Read More >>
Top Stories

News Roundup

GCC News