സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഒഴിവുകള്‍

സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ഒഴിവുകള്‍
Oct 31, 2025 05:34 AM | By sukanya

കണ്ണൂർ : ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലര്‍ക്കിനെയും പുരുഷ വാര്‍ഡനെയും നിയമിക്കുന്നു. പ്ലസ് ടു യോഗ്യതയോടൊപ്പം കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക് ക്ലാര്‍ക്ക് തസ്തികയിലേക്ക് അപേക്ഷിക്കാം. കായിക താരങ്ങള്‍ക്ക് മുന്‍ഗണന. പ്ലസ് ടു യോഗ്യതയുള്ള 35 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് വാര്‍ഡന്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുള്ളവര്‍ക്കും കായിക താരങ്ങള്‍ക്കും മുന്‍ഗണന. വിമുക്ത ഭടന്മാര്‍ക്ക് വയസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ, വയസ്, വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, കായിക മികവ്, മറ്റ് യോഗ്യതകള്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം നവംബര്‍ നാലിന് രാവിലെ 11 മണിക്ക് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നേരിട്ട് എത്തണം.

Vacancy

Next TV

Related Stories
കണ്ണൂർ പൊയ്യമലയിൽ പുലിയല്ല, ഭീതി പരത്തിയത് നായ തന്നെ

Feb 13, 2026 01:05 PM

കണ്ണൂർ പൊയ്യമലയിൽ പുലിയല്ല, ഭീതി പരത്തിയത് നായ തന്നെ

കണ്ണൂർ പൊയ്യമലയിൽ പുലിയല്ല, ഭീതി പരത്തിയത് നായ...

Read More >>
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, അധ്യാപകരെയുംആദരിച്ചു

Feb 13, 2026 12:44 PM

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെയും, അധ്യാപകരെയുംആദരിച്ചു

ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ...

Read More >>
തിരുവനന്തപുരത്തു   ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

Feb 13, 2026 12:07 PM

തിരുവനന്തപുരത്തു ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു

തിരുവനന്തപുരത്തു ഓടിക്കൊണ്ടിരുന്ന കാർ...

Read More >>
ശബരിമല സന്നിധാനത്ത് വീണ്ടും എസ്ഐടി പരിശോധന; ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ

Feb 13, 2026 12:05 PM

ശബരിമല സന്നിധാനത്ത് വീണ്ടും എസ്ഐടി പരിശോധന; ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം ദിനത്തിൽ

ശബരിമല സന്നിധാനത്ത് വീണ്ടും എസ്ഐടി പരിശോധന; ശ്രീകോവിലിൽ നിന്നുള്ള സാമ്പിൾ ശേഖരിക്കൽ രണ്ടാം...

Read More >>
സ്വർണ വില കുത്തനെ കുറഞ്ഞു

Feb 13, 2026 11:48 AM

സ്വർണ വില കുത്തനെ കുറഞ്ഞു

സ്വർണം വില കുത്തനെ കുറഞ്ഞു...

Read More >>
ആഗോള അയ്യപ്പ സംഗമം: സർക്കാർ വൻ അഴിമതിയും തട്ടിപ്പുമാണ് നടത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

Feb 13, 2026 11:24 AM

ആഗോള അയ്യപ്പ സംഗമം: സർക്കാർ വൻ അഴിമതിയും തട്ടിപ്പുമാണ് നടത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

ആഗോള അയ്യപ്പ സംഗമം: സർക്കാർ വൻ അഴിമതിയും തട്ടിപ്പുമാണ് നടത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല...

Read More >>
Top Stories

News Roundup